മനുഷ്യാണാം സഹസ്രേഷു
കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം
കശ്ചിന്മാം വേത്തി തത്ത്വതഃ

ആയിരക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമേ സിദ്ധിക്കായി പ്രയത്നിക്കുന്നുള്ളൂ. അപ്രകാരം സിദ്ധിക്കായി പ്രയത്നിക്കുന്നവരിൽ പോലും ആരെങ്കിലും ഒരാൾ മാത്രമേ എന്നെ പരമാർത്ഥത്തിൽ അറിയുന്നുള്ളൂ.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 3

You cannot copy content of this page