ചതുർവിധാ ഭജന്തേ മാം
ജനാഃ സുകൃതിനോfർജുന
ആർതോ ജിജ്ഞാസുരർത്ഥാർത്ഥീ
ജ്ഞാനീ ച ഭരതർഷഭ

ഹേ അർജ്ജുനാ, നാലു തരത്തിൽപ്പെട്ട പുണ്യശാലികൾ എന്നെ ഭജിക്കുന്നു. ആർത്തൻ, ജിജ്ഞാസു (ജ്ഞാനം ആഗ്രഹിക്കുന്നവൻ), അർത്ഥാർത്ഥി (സുഖ ഭോഗങ്ങളെ ആഗ്രഹിക്കുന്നവൻ), ജ്ഞാനി എന്നി വരാണവർ.

ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 16

You cannot copy content of this page