സുത്രാമാണം പൃഥിവിം ദ്യാമനേഹസം സുശർമ്മാണമദിതിം സുപ്രണീതിം |
ദൈവീം നാവം സ്വരിത്രാമനാഗസമസ്രവന്തീമാ രുഹേമ സ്വസ്തയേ ||
(ഋഗ്വേദം 10.63.10)

നല്ലപോലെ രക്ഷ ചെയ്യാൻ കെൽപ്പുള്ളതും വളരെ വിശാലവും പ്രകാശപൂർണ്ണവും ഹിംസാരഹിതവും നല്ല ആശ്രയം തരുന്നതും നല്ല പോലെ മുന്നോട്ടു പോകുന്നതും നല്ല തുഴയുള്ളതും ദോഷമില്ലാത്തതും ചോർച്ച ഇല്ലാത്തതും ദേവസംബന്ധിയുമായ തോണിയിൽ സർവ്വ മംഗല്യത്തിനും ശാന്തിക്കുമായി ഞങ്ങൾ കയറട്ടെ.
ദിവ്യജീവനം = യജ്ഞമയവും പരോപകാരമയവും ജ്ഞാനമയവും ഭക്തിപൂർണ്ണവുമായ ജീവനം = സംസാരയാത്ര സഫലപൂർവ്വം നിർവഹിച്ച് അമൃതധാമത്തിലെത്തിച്ചേരുവാനായി അതിൽ കയറുന്നു, അത്‌ വരിക്കുന്നു എന്ന് സാരം. (കടപ്പാട് : പണ്ഡിത വേദബന്ധു ശർമ്മ).

MAY WE GET INTO THE BOAT THAT IS GOOD FOR SALVATION, VERY SPACIOUS, BRIGHT, NON – VIOLENT, GOOD – SUPPORTING, GOOD – MOVING, WELL – OARED, FREE FROM HARM, FREE FROM LEAKS AND GOD – BOUND. DIVYAJIVANA = SELFLESS, BENEVOLENT, WISE AND PIOUS LIFE = SUCCESFULLY PERFORMING THE SAMSARA YATRA AND CLIMBING IT TO REACH AMRITADHAM, MEANING THAT IT DRAWS (COURTESY: PT. VEDABANDHU SHARMA)

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 7907077891, 9446575923, 8590598066

You cannot copy content of this page