അവ്യക്തം വ്യക്തിമാപന്നം
മന്യന്തേ മാമബുദ്ധയ:
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം
എന്റെ അവ്യയവും സർവ്വോത്തമവും പരമവുമായ ഭാവത്തെ അറിയാത്തവരായ ബുദ്ധിഹീനർ അവ്യക്തനായ എന്നെ വ്യക്തിത്വം പ്രാപിച്ചവനായി വിചാരിക്കുന്നു (ഞാൻ ഒരു സാധാരണ മനുഷ്യനാണെന്ന് അവർ കരുതുന്നു).
ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 24