ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയ: ശാശ്വതധർമഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ

അങ്ങ് നാശമില്ലാത്തവനും എല്ലാവരാലും അറിയപ്പെടേണ്ട പരമപുരുഷനും ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധർമ്മത്തിന്റെ അമരനായ പരിപാലകനും സനാതനനായ പുരുഷനുമാണെന്നാണ് ഞാൻ കരുതുന്നത്.

ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:18

You cannot copy content of this page