യേ തു ധർമ്യാമൃതമിദം
യഥോക്തം പര്യുപാസതേ ശ്രദ്ധധാനാ മത്പരമാഃ
ഭക്താസ്തേfതീവ മേ പ്രിയാഃ
അമൃതമയമായ ഈ ധർമ്മത്തെ ഞാൻ ഉപദേശിച്ചതുപോലെ അനുഷ്ഠിക്കുന്നവർ ആരാണോ, ശ്രദ്ധയുള്ള വരും എന്നെ പരമലക്ഷ്യമായി കാണുന്നവരുമായ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ.
ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 20