സത്ത്വാത് സഞ്ജായതേ ജ്ഞാനം
രജസോ ലോഭ ഏവ ച
പ്രമാദമോഹൗ തമസോ
ഭവതോfജ്ഞാനമേവ ച
സത്വഗുണത്തിൽനിന്ന് ജ്ഞാനവും രജോഗുണത്തിൽ നിന്ന് ലോഭവും തമോഗുണത്തിൽനിന്ന് പ്രമാദം (അശ്രദ്ധ), മിഥ്യാധാരണ, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 17