സുഖ – ദുഃഖങ്ങൾ ആത്മാവിന്റെ ആകസ്മികഗുണങ്ങളാണ്

“ന്യായസൂത്രമനുസരിച്ച് ആഗ്രഹം, ദ്വേഷം, പ്രയത്നം, സുഖം, ദുഃഖം, ജ്ഞാനം മുതലായവ ജീവാത്മാവിന്റെ ഗുണങ്ങളാണ്. ഇവിടെ ഗുണങ്ങളെന്നാൽ ലക്ഷണങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. ഏതൊരു ശരീരത്തിലാണോ ജീവാത്മാവിന്റെ വാസമുള്ളത് അവിടെ ഈ ആറ് ലക്ഷണങ്ങളും ദർശിക്കാൻ സാധിക്കും. അതുകൊണ്ട് സുഖദുഃഖങ്ങൾ ആത്മാവിന്റെ സ്വാഭാവിക ഗുണങ്ങളല്ല മറിച്ച് ആകസ്മികഗുണങ്ങളാണ്.”

(സംശയനിവാരിണി, പേജ്: 26)

ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 200/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9446575923, +91 8590598066

You cannot copy content of this page