കോഴിക്കോട് ആര്യസമാജം സെക്രട്ടറി രൺവീർ സിംഗ് അന്തരിച്ചു. സ്വർഗീയ ബുദ്ധസിംഹന്റെ മകനാണ് അന്തരിച്ച രൺവീർ സിംഗ്. ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

TEAM ARYA SAMAJAM KERALAM

<p>You cannot copy content of this page</p>