നമസ്തേ,
വെള്ളിനേഴി ആര്യസമാജത്തിന്റെ പന്ത്രണ്ടാം വാർഷികം, വേദഗുരുകുലം പത്താം വാർഷികം, ലേഖരാം കന്യാഗുരുകുലം രണ്ടാം വാർഷികം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ഋഷി പ്രണാമം 2025 ആഘോഷപരിപാടികളുടെ അവലോകന യോഗവും സ്വാഗതസംഘം പിരിച്ചുവിടലും ഈ വരുന്ന ജനുവരി 3ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. സ്വാഗതസംഘം അംഗങ്ങളും വേദഗുരുകുലം അഭ്യുദയകാംക്ഷികളും ഈ അവലോകനയോഗത്തിൽ പങ്കെടുത്ത് വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

എന്ന്,

ഋഷി പ്രണാമം 2025
സ്വാഗതസംഘത്തിന് വേണ്ടി
🙏
ഹരിദാസ് കൊട്ടരാട്ടിൽ
ജനറൽ കൺവീനർ

TEAM ARYA SAMAJAM KERALA

You cannot copy content of this page