പുനരേഹി വാചസ്പതേ ദേവേന മനസാ സഹ । വസോഷ്‌പതേ നി രമയ മയ്യേവാസ്തു മയി ശ്രുതമ് ।। (അഥർവവേദം 1.1.2)

भावार्थ :- मनुष्य जब मनन करना, आत्म चिंतन करना त्याग देता है तो एक कान से जो सुनता है उसे दूसरे कान से निकाल देता है। अर्थात् मन की धारण शक्ति शिथिल हो जाती है। हे प्रभो! तुम मुझ में देव मन को जगाओ ताकि शुष्क अरुचिकर लगने वाला वेदज्ञान मुझे सुप्रिय लगने लगे। मेरी ज्ञान की भूख फिर से जगे और उच्च ज्ञान में भी मेरा मन रमने लगे। मै ज्ञान को धारण कर के मनन क्रिया द्वारा उसे ग्रहण करता जाऊं।।

അർത്ഥം: ഒരു മനുഷ്യൻ മനനം ചെയ്യുക ,ആത്മചിന്തനം ചെയ്യുക എന്നിവ ഉപേക്ഷിക്കുമ്പോൾ, അവൻ ഒരു ചെവികൊണ്ട് കേൾക്കുന്നത് മറ്റേ ചെവിയിലൂടെ പുറത്തേക്കു വിടുന്നു . അതായത് അയാളുടെ മനസ്സിന്റെ ധാരണാശക്തി ശിഥിലമായിത്തീരുന്നു . അല്ലയോ ഈശ്വരാ ! ശുഷ്കവും അരോചകവുമായി തോന്നാനിടയുള്ള വേദജ്ഞാനം എനിക്ക് പ്രസാദകരമാകത്തക്കവണ്ണം അങ്ങ് എന്നിലെ ദിവ്യമായ മനസ്സിനെ ഉണർത്തിയാലും . അറിവിന്റെ ദാഹം വീണ്ടും എന്നിൽ ഉണരട്ടെ , എന്റെ മനസ്സ് ഉയർന്ന അറിവിലും രമിക്കുന്നതാവട്ടെ . ഞാൻ ജ്ഞാനം ഉൾക്കൊണ്ടുകൊണ്ട്, വിചിന്തന പ്രക്രിയയിലൂടെ അത് നേടിയെടുക്കട്ടെ.

WHEN MAN GIVES UP MEDITATION AND INTROSPECTION, WHAT HE HEARS WITH ONE EAR HE LETS OUT THROUGH THE OTHER. THAT IS, THE UNDERSTANDING POWER OF HIS MIND BECOMES DISINTERGRATED. OH GOD ! MAY YOU AWAKEN THE DEVINE MIND IN ME SO THAT VEDIC KNOWLEDGE, WHICH MAY BE PLEASING TO ME. MAY THE THIRST FOR KNOWLEDGE REAWAKEN IN ME, MAY MY MIND REVEL IN HIGHER KNOWLEDGE. MAY I IMBIBE WISDOM AND ATTAIN IT THROUGH THE PROCESS OF CONTEMPLATION

You cannot copy content of this page