ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മധുമാസേ ഫാൽഗുനകൃഷ്ണഏകാദശ്യാംതിഥൗ അഭിജിത് നക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreനമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച് 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. അതിന്റെ ഭാഗമായി…
read moreനമസ്തേ, വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം നൽകിയ ഋഷി ദയാനന്ദന് യഥാർത്ഥ ശിവനെ അന്വേഷിച്ചു കണ്ടെത്താൻ പ്രേരണയേകിയ മഹാ ശിവരാത്രി ദിനം ഋഷിബോധോത്സവമായി ആര്യസമാജം ലോകമെമ്പാടും ആഘോഷിച്ചു വരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ താഴെകൊടുക്കുന്ന വിവിധ ആര്യസമാജം സത്സംഗകേന്ദ്രങ്ങളിൽ ശിവരാത്രിദിനമായ 2024 മാർച്ച് 8 ന് (നിരയന പഞ്ചാംഗ പ്രകാരമുള്ള ശിവരാത്രിദിനം) സത്സംഗങ്ങളും ഋഷി ദയാനന്ദ അനുസ്മരണവും നടക്കുന്നതാണ്. കൂടുതൽ…
read moreNamasthe, Rishi Dayananda, who gave a clarion call for back to the Vedas, was inspired to search for the real Shiva during a Shiv rathri day and the Arya Samaj celebrates the day of Maha Shivrathri as Rishi Bodholsav in all over…
read moreഭദ്രം നോ അപി വാതയ മന: l(ഋഗ്വേദം 10.20.1) അല്ലയോ പ്രകാശസ്വരൂപാ! അങ്ങ് ഞങ്ങളുടെ മനസ്സിനെ ഉത്തമ മാർഗ്ഗത്തിലേക്ക് നയിച്ചാലും O GOD! MAY YOU GUIDE OUR MINDS TO THE RIGHT PATH. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മധുമാസേ ഫാൽഗുനകൃഷ്ണനവമ്യാംതിഥൗ മൂലനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreനമസ്തേ, സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല) കാറൽമണ്ണ വേദഗുരുകുലം, (പാലക്കാട് ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രഥമ (6 ആം ക്ലാസ്സ് മുതൽ 8 വരെ), പൂർവ്വ മധ്യമ (9 ആം ക്ലാസ്സ്), പ്രാക് ശാസ്ത്രി (+1)എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു…
read moreനമസ്തേ, കഴിഞ്ഞ ഒരു വർഷമായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്നു വന്നിരുന്ന ഷോഡശസംസ്കാരപഠനം രണ്ടാം ബാച്ചിന്റെ കോഴ്സ് പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് പ്രാക്റ്റിയ്ക്കൽ ക്ലാസ്സ് കൂടി ഉൾപ്പെടുത്തിയ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു പഠന ശിബിരം 2024 മാർച്ച് 9, 10 (ശനി, ഞായർ) തിയ്യതികളിൽ വേദഗുരുകുലത്തിൽ നടക്കുന്നതാണ്. ബൃഹത് അഗ്നിഹോത്രം, ഹവിസ്സ് നിർമ്മാണം, സങ്കല്പ പാഠം എന്നിവയുടെ വിശകലനവും അഗ്നിഹോത്രവുമായി…
read moreഋഷി ബോധോത്സവ (മഹാശിവരാത്രി) ത്തോടനുബന്ധിച്ച് വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച വൈദിക സാഹിത്യങ്ങൾ 2024 മാർച്ച് 1 മുതൽ 10 വരെ വമ്പിച്ച വിലക്കുറവിൽ ലഭിക്കുന്നു 300/- രൂപക്ക് മുകളിൽ ഓർഡർ ചെയ്യുന്നവർക്ക് തപാൽ ചെലവ് നൽകേണ്ടതില്ല. 1000 രൂപക്ക് മുകളിൽ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് ദയാനന്ദസന്ദേശം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു. പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും…
read moreരക്ഷാർത്ഥം വേദാനാമധ്യേയം വ്യാകരണമ് l(പതഞ്ജലി മുനികൃത മഹാഭാഷ്യം, പസ്പശാഹ്നികം) വേദങ്ങളുടെ സംരക്ഷണത്തിനായി നിർബന്ധമായും എല്ലാവരും വ്യാകരണം പഠിക്കണം. EVERYONE MUST LEARN VYAKARANA FOR THE PRESERVATION OF THE VEDAS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read more