നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ,…
read moreകാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ എട്ടാം വാർഷികാഘോഷം 2024 ജനവരി 26, 27 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജനവരി 26 ന് കാലത്ത് 7 മണിക്ക് നടന്ന പൗർണമാസേഷ്ടിയോടെ ആരംഭിച്ച ആഘോഷത്തിൽ വൈകുന്നേരം 4 ന് പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഭജന സന്ധ്യ നടന്നു. 27 ന് കാലത്ത് 7 മണിക്ക് ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്യമാസേ മാഘകൃഷ്ണതൃതീയായാംതിഥൗ മഘാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreഅവതാന്മാ വ്യഥിതാത് l(യജുർവേദം 5.9) പരമാത്മാവ് എന്നെ കഷ്ടതകളിൽ നിന്ന് രക്ഷിച്ചാലും. MAY GOD SAVE ME FROM ALL THE TROUBLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്യമാസേ മാഘകൃഷ്ണദ്വിതീയായാംതിഥൗ ആശ്ലേഷാ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreഇന്ന് (26.01.2024) വെളളിയാഴ്ച കാലത്ത് വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടിയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏
read moreകാലത്ത് 7 ന് : പൗർണ്ണമാസേഷ്ടിവൈകുന്നേരം 4 ന് : പെരുമ്പാവൂർ ഗീതാഞ്ജലി സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ഭജന സന്ധ്യ. ഏവർക്കും സ്വാഗതം TEAM VEDA GURUKULAM, KARALMANNA
read more“വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാ:”(യജുർവേദം 9.23) ഭാരതം 75 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും മംഗളാശംസകൾ നേരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രത്തിന് വേണ്ടി ആത്മാർപ്പണം നടത്തിയ ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു…
read moreമയി ദക്ഷോ മയി ക്രതു: l(യജുർവേദം 38.27) എൻ്റെ ഉള്ളിൽ കാര്യക്ഷമതയും കഠിനാധ്വാനവും ഉണ്ടായിരിക്കട്ടെ. LET THERE BE EFFICIENCY AND HARD WORK WITHIN ME WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേശിശിരഋതൗ തപസ്യമാസേ മാഘകൃഷ്ണപ്രതിപദായാംതിഥൗ പുഷ്യ:നക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read more