ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്യമാസേ പൗഷശുക്ലഷഷ്ഠ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിന്റെ എട്ടാം സ്ഥാപന ദിനവും സ്വാമി ശ്രദ്ധാനന്ദന്റെ 97 ആം രക്തസാക്ഷി ദിനാചരണവും വിവിധ പരിപാടികളോടെ 2023 ഡിസംബർ 23 ന് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. കാലത്ത് 7 ന് നടക്കുന്ന വിശേഷ യജ്ഞത്തിന് ശേഷം നടക്കുന്ന കാര്യപരിപാടിയിൽ ആര്യ ജഗത്തിലെ പ്രശസ്തനായ സംന്യാസി സ്വാമി ആശുതോഷ് ജി പരിവ്രാജക് മുഖ്യ അതിഥിയായിരിക്കും. എല്ലാ വേദബന്ധുക്കളേയും…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്യമാസേ പൗഷശുക്ലപഞ്ചമ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

1971 ൽ പാകിസ്ഥാനെതിരെ നടന്ന യുദ്ധവിജയദിവസമായി എല്ലാ വർഷവും ഡിസംബർ 16 ആചരിച്ചുവരുന്നു. 1971 ഡിസംബർ 3 ന് ആരംഭിച്ച ഭാരത – പാകിസ്ഥാൻ യുദ്ധം 13 ദിവസം നീണ്ടുനിന്നു., ഡിസംബർ 16 ന് യുദ്ധം ഔദ്യോഗികമായി അവസാനിക്കുകയും പാകിസ്ഥാൻ കീഴടങ്ങുകയും ചെയ്തു. ഏകദേശം 93,000 സൈനികരുമായാണ് പാകിസ്ഥാൻ സൈന്യം ഭാരതത്തിനുമുന്നിൽ കീഴടങ്ങിയത്. 1971 ഡിസംബർ 3 ന്…

read more

എപ്പോഴും സത്യം പറയുക “എപ്പോഴും സത്യം പറയുക. എന്ത് പ്രലോഭനമോ ആപത്തോ വന്നാൽ പോലും അസത്യം പറയാതിരിക്കുക. ശാസ്ത്രങ്ങൾ പറയുന്ന സത്യമാണ് ഏറ്റവും വലിയ ധർമ്മമെന്നും കള്ളം പറയുന്നത് മഹാപാപമാണെന്നും ഓർക്കുക.” (വൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി, പേജ്: 13) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില….

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്യമാസേ പൗഷശുക്ലചതുർത്ഥ്യാംതിഥൗ ശ്രവണ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും. പഠനകാലത്ത് ബ്രഹ്മചാരികൾ (വിദ്യാർഥികൾ) പൂർണ്ണസമയവും…

read more

You cannot copy content of this page