പതിവുപോലെ ഭാരതത്തിൽ പലസ്തീനുവേണ്ടിയുള്ള മുറവിളി തുടങ്ങിയിരിക്കുന്നു. ഇസ്രായേലിനുവേണ്ടി സംസാരിക്കുന്ന കുറച്ചുപേരുണ്ട്, പ്രധാനമായും സോഷ്യൽ മീഡിയയിൽ മാത്രം. എന്നാൽ അവരുടെ കയ്യിൽ ഇസ്രായേലിൻ്റെ യഥാർത്ഥസ്ഥിതിയെക്കുറിച്ച് പറയാൻ ഒന്നുമില്ല. അധികാരവും വിഭവശേഷിയുമുള്ള ഭാരതീയ നേതാക്കളും ബുദ്ധിജീവികളും പാലസ്തീനികളെ സഹായിക്കാൻ ഉത്സുകരാണ്. വിശാലമായി പറഞ്ഞാൽ, ഇത് ലോകമെമ്പാടും ഇന്ന് പൊതുവേ കാണുന്ന ദൃശ്യമാണ്. യുഎൻ സെക്രട്ടറി ജനറൽ മുഴുവൻ കുറ്റവും ഇസ്രായേലിന്റെ മേൽ…
read moreവാജം ഗോമന്തമാ ഭര l(യജുർവേദം 8.63) ശക്തിയുക്തമായ സാമർത്ഥ്യം ഞങ്ങൾക്ക് നൽകിയാലും. MAY WE BE GIVEN POWERFUL ABILITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്മാസേ കാർത്തികകൃഷ്ണത്രയോദശ്യാംതിഥൗ ഹസ്തനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreNamasthe, As part of Maharshi Dayananda Saraswathi’s 200th birth anniversary celebrations, “Veda Margam 2025 Study Camp” will be held on 12th November 2023 at Mata Amritanandamayi Madam Hall, Ayancheri, Vadakara at 9 AM under the leadership of Arya Samaj Vadakara. Veda Margam…
read moreനമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായി ആര്യസമാജം വടകരയുടെ നേതൃത്വത്തിൽ “വേദമാർഗ്ഗം 2025 പഠന ശിബിരം” 2023 നവംബർ 12 ന് കാലത്ത് 9 മണിക്ക് മാതാ അമൃതാനന്ദമയി മഠം ഹാൾ, ആയഞ്ചേരി, വടകരയിൽ വെച്ച് നടക്കുന്നു. വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ മീമാംസക് (ആര്യപ്രചാരകൻ & അധിഷ്ഠാതാവ്,…
read moreഇന്ന് 2023 നവംബർ 10 പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടന്നു. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…
read moreജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സുഖദുഃഖങ്ങൾ വിട്ടകലുന്നു ശരീരമുള്ളവന് സുഖദുഃഖങ്ങൾ അനുഭവിക്കാതെ ഇരിക്കാൻ ഒരിക്കലും സാധിക്കുന്നതല്ല. ശരീരരഹിതനായ ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സർവ്വവ്യാപകനായ പരമേശ്വരനോടുകൂടി സായൂജ്യം പ്രാപിച്ച് പരിശുദ്ധനായിത്തീരുന്നു. അപ്പോൾ ആ ജീവാത്മാവിനെ സാംസാരികങ്ങളായ സുഖ- ദുഃഖങ്ങൾ സ്പർശിയ്ക്കുകയില്ല. (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 140)
read moreആപിം നക്ഷാമഹേ വൃധേ l(സാമവേദം 1545) ഉന്നതിക്ക് വേണ്ടി നമുക്ക് മിത്രങ്ങളെ പ്രാപിക്കാം. LET US GAIN FRIENDS FOR THE SAKE OF ELEVATION WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ ഹേമന്തഋതൗ സഹസ്മാസേ കാർത്തികകൃഷ്ണദ്വാദശ്യാംതിഥൗ ഉത്തരാഫാൽഗുനിനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreഎങ്ങനെ പരമാത്മാവിനെ പ്രാപിച്ച് പരമാനന്ദമനുഭവിക്കാം “ശാന്തചിത്തന്മാരും വിദ്വാന്മാരുമായ ഏതൊരു ജനങ്ങൾ തപസ്സുചെയ്തുകൊണ്ടും ധർമ്മം അനുഷ്ഠിച്ചുകൊണ്ടും ഭിക്ഷാന്നത്താൽ നിത്യവൃത്തി നിർവ്വഹിച്ചുകൊണ്ടും വനത്തിൽ വസിക്കുന്നുവോ, അവർ നാശമറ്റവനും, ലാഭാലാഭങ്ങളില്ലാത്തവനും, പൂർണ്ണപുരുഷനുമായ പരമാത്മാവ് വിളങ്ങുന്നേടത്ത് ചെന്ന്, നിർമ്മലന്മാരായി തങ്ങളുടെ പ്രാണൻ വഴിയായി ആ പരമാത്മാവിനെ പ്രാപിച്ച്, പരമാനന്ദമനുഭവിക്കുന്നവരായിത്തീരുന്നു.” (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 138)
read more