ഇന്ന് (02.08.2023) കാലത്ത് 9 മണിമുതൽ കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പൗർണമാസേഷ്ടി (ശ്രൗതയാഗം) യിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏 🙏Few pictures from the Pournamaseshti (Shrauta Yaga) held at Karalmanna Veda Gurukulam today (02.08.2023)🙏

read more

കാലത്ത് 7 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി ശ്രാവണ പൂർണ്ണിമ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസക്കൾ തുടങ്ങി നിരവധിപേർ ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി. TEAM VEDA GURUKULAM KARALMANNA

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ വർഷഋതൗ നഭസ്യമാസേ ശ്രാവണകൃഷ്ണപ്രതിപദായാംതിഥൗ ശ്രവണ: നക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ദക്ഷിണായനേ വർഷഋതൗ നഭസ്യമാസേ ശ്രാവണശുക്ലപൂർണിമായാംതിഥൗ അഭിജിത് നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

എന്താണ് ഉപാകർമ്മം ? ഉപാകർമ്മം കൃഷി, വ്യാപാരം, രാജ്യരക്ഷ, സ്വാധ്യായം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. മഴക്കാലം ആരംഭിച്ചാൽ കർഷകരും വ്യാപാരികളും പട്ടാളക്കാരും ബ്രാഹ്മണരും തങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളിൽ അൽപ്പം മാറ്റം വരുത്താൻ നിർബന്ധിതരാകും. കനത്ത മഴയിൽ റോഡുകളും കൃഷി സ്ഥലങ്ങളും നഗരങ്ങളും ആശ്രമങ്ങളുമെല്ലാം വെള്ളം കൊണ്ട് ചുറ്റപ്പെട്ടുകിടക്കും. ആർക്കും പുറത്തിറങ്ങി അനായാസമായി പ്രവൃത്തികൾ ചെയ്യാൻ കഴിയില്ല. റോഡുകളും വാഹനങ്ങളും ഒന്നും…

read more

അഥാ നോ വിശ്വാ സൗഭഗാന്യാ വഹl(സാമവേദം) അല്ലയോ ഉഷാദേവതേ ! ഞങ്ങൾക്ക് എല്ലാ പ്രകാരത്തിലുമുള്ള സൗഭാഗ്യങ്ങളെയും പ്രദാനം ചെയ്താലും. O USHA DEVATHA ! MAY WE BE BLESSED WITH ALL KINDS OF PROSPERITY WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066

read more

You cannot copy content of this page