ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ ജ്യേഷ്ഠശുക്ലദ്വിതീയായാംതിഥൗ രോഹിണീനക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more🙏 പിണ്ടാലിൽ ശ്രീമതി പാർവ്വതി അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് നാളെ (21.05.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി പാർവ്വതി അമ്മക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA
read moreനമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ഞായറാഴ്ചകളിൽ കാലത്ത് 8.30 മുതൽ 10 വരെ വൈദിക സത്സംഗം വൈവിദ്ധ്യമാർന്ന പരിപാടികളോടെ നടക്കുന്നുണ്ട്. വേദസൂക്തങ്ങളുടെ പഠനം, ഗീതാ സ്വാദ്ധ്യായം, ഭജന, സേവാപ്രവർത്തനം തുടങ്ങി വിവിധ വിഷയങ്ങൾ ഈ ഒന്നര മണിക്കൂർ സമയം നീണ്ടുനിൽക്കുന്ന സത്സംഗത്തിൽ ഉണ്ടായിരിക്കും. എല്ലാ ജിജ്ഞാസുക്കളെയും ഈ സത്സംഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. താല്പര്യം ഉള്ളവർക്ക് കൂടുതൽ വിവരങ്ങൾക്ക് 9497525923,…
read moreപ്രവൃത്തിം ച നിവൃത്തിം ചജനാ ന വിദുരാസുരാഃന ശൗചം നാപി ചാചാരോന സത്യം തേഷു വിദ്യതേ ആസുരരായ ജനങ്ങൾക്ക് എന്ത് പ്രവർത്തിക്കണം ഏതിൽനിന്ന് നിവർത്തിക്കണം എന്നറിയില്ല. അവരിൽ ശൗചമോ ആചാരമോ സത്യമോ കാണപ്പെടു ന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 7
read moreഭസ്മാന്തം ശരീരമ് l(യജുർവേദം 40- 15) ഈ ശരീരം ഭസ്മാന്തമാണ്. THIS BODY ENDING IN ASHES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ ജ്യേഷ്ഠശുക്ലപ്രതിപദായാംതിഥൗ കൃത്തികാ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read moreദംഭോ ദർപോfഭിമാനശ്ച ക്രോധഃ പാരുഷ്യമേവ ചഅജ്ഞാനം ചാഭിജാതസ്യപാർത്ഥ സമ്പദമാസുരീം പൊങ്ങച്ചം, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന സ്വഭാവവിശേഷങ്ങളാണ്. ഭഗവദ്ഗീത, അദ്ധ്യായം: പതിനാറ്, ശ്ലോകം: 4
read moreകൃതം സ്മര l(യജുർവേദം 40- 15) അല്ലയോ ജീവാത്മാവേ ! നീ ചെയ്ത കർമ്മങ്ങളെ സ്മരിക്കുക. O JEEVATHMA ! REMEMBER THE KARMA YOU HAVE DONE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9497525923, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലഅമാവാസ്യാംതിഥൗ ഭരണിനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…
read more🙏 10-ാം വിവാഹവാർഷികം ആഘോഷിക്കുന്ന ശ്രീ. മഹേഷ് എസ് പിള്ള, ശ്രീമതി. ശ്രീക്കുട്ടി മഹേഷ് ദമ്പതികൾക്ക് വേദഗുരുകുലം മംഗളാശംസകൾ നേരുന്നു. വിവാഹവാർഷികത്തോടനുബന്ധിച്ച് ഇന്ന് (18.05.2023) വ്യാഴാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞം നടന്നു. ഇരുവർക്കും ഒരിക്കൽ കൂടി എല്ലാവിധ ആശംസകളും നേരുന്നു. പരമാത്മാവ് ഇവർക്കും കുടുംബത്തിനും ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏 TEAM VEDA GURUKULAM, KARALMANNA
read more