ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത് ബ്രഹ്മചാരികൾ(വിദ്യാർത്ഥികൾ) പൂർണ്ണസമയവും ഗുരുകുലത്തിൽ…

read more

ഊർദ്ധ്വം ഗച്ഛന്തി സത്ത്വസ്ഥാ:മദ്ധ്യേ തിഷ്ഠന്തി രാജസാ:ജഘന്യഗുണവൃത്തിസ്ഥാ:അധോ ഗച്ഛന്തി താമസാ: സത്വഗുണമുള്ളവർ ഉത്തമലോകങ്ങളെ പ്രാപിക്കുന്നു. രജോഗുണമുള്ളവർ മദ്ധ്യമമായ ലോകങ്ങളെ പ്രാപി ക്കുന്നു. അധമഗുണമുള്ള താമസികർ അധോലോകങ്ങളെയും പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 18

read more

അഗ്നേ ത്വാം കാമയേ ഗിരാ l(സാമവേദം 8) അല്ലയോ അഗ്നേ ! ഞാൻ അങ്ങയുടെ സ്തുതി ചെയ്ത് അങ്ങയെ പ്രാപ്തമാകാൻ ആഗ്രഹിക്കുന്നു. OH AGNI! I WISH TO ATTAIN YOU BY PRAISING YOUR ATTRIBUTES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലദശമ്യാംതിഥൗ മഘാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

സത്ത്വാത് സഞ്ജായതേ ജ്ഞാനംരജസോ ലോഭ ഏവ ചപ്രമാദമോഹൗ തമസോഭവതോfജ്ഞാനമേവ ച സത്വഗുണത്തിൽനിന്ന് ജ്ഞാനവും രജോഗുണത്തിൽ നിന്ന് ലോഭവും തമോഗുണത്തിൽനിന്ന് പ്രമാദം (അശ്രദ്ധ), മിഥ്യാധാരണ, അജ്ഞാനം എന്നിവയും ഉദ്ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 17

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ലനവമ്യാംതിഥൗ ആശ്ലേഷാ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എൻ. ഗോപാലകൃഷ്ണൻ (68) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തൃപ്പുണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അന്ത്യം. രസതന്ത്രത്തിൽ രണ്ടു ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയിൽ പി. എച്ച്. ഡി. യും സയൻസിൽ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഭാരതീയ ശാസ്ത്രജ്ഞനുമായ അദ്ദേഹം ആധുനിക ശാസ്ത്രത്തേയും ആത്മീയതയെയും കോർത്തിണക്കി…

read more

കർമണ: സുകൃതസ്യാഹു: സാത്ത്വികം നിർമലം ഫലംരജസസ്തു ഫലം ദുഃഖ-മജ്ഞാനം തമസ: ഫലം പുണ്യകർമ്മത്തിന്റെ ഫലം സാത്വികവും നിർമ്മലവും രാജസികകർമ്മത്തിന്റെ ഫലം ദുഃഖവും താമസിക കർമ്മത്തിന്റെ ഫലം അജ്ഞാനവുമാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിനാല്, ശ്ലോകം: 16

read more

മന്ത്രശ്രുത്യം ചരാമസി |(ഋഗ്വേദം 10.134.7) നമ്മൾ വേദമന്ത്രാനുസാരം ആചരണങ്ങൾ ചെയ്യട്ടെ. LET US FOLLOW OUR ROUTINES ACCORDING TO THE VEDA MANTRAS. WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

You cannot copy content of this page