യഥാ പ്രകാശയത്യേക: കൃത്സ്നം ലോകമിമം രവി:ക്ഷേത്രം ക്ഷേതീ തഥാ കൃത്സ്നംപ്രകാശയതി ഭാരത ഹേ ഭാരതാ! ഏകനായ സൂര്യൻ ഈ ലോകത്തെ മുഴുവൻ എങ്ങനെ പ്രകാശിപ്പിക്കുന്നുവോ അങ്ങനെ ദേഹത്തിൽ വർത്തിക്കുന്ന പുരുഷൻ (ആത്മാവ്) എല്ലാ ദേഹത്തെയും പ്രകാശിപ്പിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 34
read moreശിവം പ്രജാഭ്യ: l(യജുർവേദം 11.28) പ്രജകൾക്ക് മംഗളം ഭവിക്കട്ടെ. MAY THE PEOPLE BE BLESSED WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ ഗ്രീഷ്മഋതൗ ശുക്രമാസേ വൈശാഖശുക്ല പ്രതിപദായാംതിഥൗ അശ്വിനീനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreമഹർഷി ദയാനന്ദസരസ്വതിയുടെ 200 ആം ജന്മവാർഷികോത്സവാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ആര്യസമാജം സംഘടനാപ്രവർത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച വേദമാർഗ്ഗം 2025 ന്റെ പ്രവർത്തനം കോഴിക്കോട് ജില്ലയിലെ വടകരയിൽ പ്രവർത്തനമാരംഭിച്ചു. 2023 ഏപ്രിൽ 20 ന് കാലത്ത് 9.30 ന് അഗ്നിഹോത്രത്തിന് ശേഷം ശ്രീ. വി. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ അധ്യക്ഷൻ ശ്രീ….
read moreയഥാ സർവഗതം സൗക്ഷ്മ്യാ-ദാകാശം നോപലിപ്യതേ സർവ്രതാവസ്ഥിതോ ദേഹേതഥാത്മാ നോപലിപ്യതേ സർവ്വവ്യാപിയായ ആകാശം സൂക്ഷ്മമായിരിക്കുന്ന തിനാൽ എപ്രകാരം മലിനപ്പെടാതിരിക്കുന്നുവോ അപ്രകാരംതന്നെ ദേഹത്തിൽ സർവ്വത്ര വ്യാപ്തനായിരിക്കുന്ന ആത്മാവും മലിനപ്പെടുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 33
read moreഅഭയാനി കൃണ്വൻ l(യജുർവേദം 11.15) അങ്ങ് സർവ്വരേയും നിർഭയരാക്കിയാലും. MAY YOU MAKE EVERYONE FEARLESS WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ ജ്യേഷ്ഠകൃഷ്ണ അമാവാസ്യാംതിഥൗ രേവതീനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreഇന്ന് മഹാത്മാ ഹംസരാജ് ജന്മദിനം. 1864 ഏപ്രിൽ 19 ന് പഞ്ചാബിലെ ഹോഷിയർപുർ ജില്ലയിലെ ബജ്‌വാട യിൽ അദ്ദേഹം ജനിച്ചു. അച്ഛൻ മരിക്കുമ്പോൾ അദ്ദേഹത്തിന് വെറും 12 വയസുമാത്രമായിരുന്നു പ്രായം.അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മുൽക് രാജ് കുടുംബത്തിന്റെ രക്ഷാധികാരിയായി ചുമതലയേറ്റു. സ്വന്തം പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മുൽക് രാജ് തപാൽ വകുപ്പിൽ ജോലി ഏറ്റെടുക്കുകയും പഞ്ചാബിന്റെ തലസ്ഥാനമായ ലാഹോറിലെ…
read moreസമം പശ്യൻ ഹി സർവത്ര സമവസ്ഥിതമീശ്വരംന ഹിനസ്ത്യാത്മനാത്മാനംതതോ യാതി പരാം ഗതിം ഈശ്വരൻ സർവ്വത്ര ഒരുപോലെ വ്യാപിച്ചിരിക്കുന്നതായി കാണുന്നവൻ ദേഹേന്ദ്രിയങ്ങളോട് ബന്ധപ്പെട്ട മനസ്സുകൊണ്ട് (തന്നെത്താൻ) ആത്മാവിനെ നശിപ്പി ക്കുന്നില്ല. അതുകൊണ്ട് അവൻ പരമപദത്തെ അറിയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 29
read moreധർമ്മം ചര l(തൈത്തിരീയ ഉപനിഷദ് 1.11. 1) ധർമ്മാചരണം ചെയ്യൂ ! PRACTICE DHARMA (RIGHTEOUSNESS) WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read more