ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ ജ്യേഷ്ഠകൃഷ്ണ ഏകാദശ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreവിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ കാലത്ത് 7 മണിക്ക് വിശേഷാൽ യജ്‌ഞം നടന്നു. തുടർന്ന് കാലത്ത് 10 മണിക്ക് നടന്ന സഭയിൽ വെച്ച് വേദഗുരുകുലം രക്ഷാധികാരി ശ്രീ. ബലേശ്വർ മുനി ഈ അധ്യയന വർഷത്തെ ആർഷപഠന പദ്ധതി ഉദ്ഘാടനം ചെയ്തു. വേദഗുരുകുലം നടത്തുന്ന ആർഷ പാഠ്യപദ്ധതിയുടെ വിശദമായ സിലബസ് പ്രകാശന കർമവും അദ്ദേഹം നിർവഹിച്ചു.ബ്രഹ്മചാരികൾ പുലർച്ചെ ഗുരുകുലത്തിൽ വിഷുക്കണിയും ഒരുക്കിയിരുന്നു….
read moreനമസ്തേ, വിഷുദിനത്തിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ വിശേഷാൽ യജ്ഞവും (കാലത്ത് 7 ന്) പുതിയ ആർഷപഠന പദ്ധതിയുടെ ഉദ്ഘാടനവും (കാലത്ത് 10 ന്) നടക്കുന്നു. ഈ ധന്യ നിമിഷത്തിലേക്ക് ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ഈ വിഷു നമുക്ക് കാറൽമണ്ണ വേദഗുരുകുലത്തോടൊപ്പം ആഘോഷിക്കാം….. ഏവർക്കും ആര്യസമാജം കേരള ഘടകത്തിൻ്റെയും കാറൽമണ്ണ വേദഗുരുകുലത്തിൻ്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. TEAM VEDA GURUKULAM
read moreപ്രകൃതിം പുരുഷം ചൈവവിദ്ധ്യനാദീ ഉഭാവപിവികാരാംശ്ച ഗുണാംശ്ചൈവവിദ്ധി പ്രകൃതിസംഭവാൻ പ്രകൃതി, പുരുഷൻ എന്നിവ രണ്ടും അനാദികളാണ് എന്നറിയണം. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയിൽനിന്ന് ഉദ്ഭവിക്കുകയാണെന്നും അറിയുക. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 20
read moreഊർജം ധത്സ്വ l(യജുർവേദം 6.35) നീ ബലത്തെ ധരിക്കൂ. YOU MAY WEAR STRENGTH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ ജ്യേഷ്ഠകൃഷ്ണ ദശമ്യാംതിഥൗ ധനിഷ്ഠാ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreജ്യോതിഷാമപി തജ്ജ്യോതി-സ്തമസഃ പരമുച്യതേജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യംഹൃദി സർവസ്യ വിഷ്ഠിതം പ്രകാശങ്ങൾക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാരത്തിന് അപ്പുറമായിട്ടുള്ളതാ ണെന്ന് പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാൽ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം) എല്ലാവരുടെയും ഹൃദയത്തെ അധിവസിക്കു ന്നതും അത് (ബ്രഹ്മം)തന്നെ. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 18
read moreഅരിരഗ്നേ തവ സ്വിദാ l(സാമവേദം 97) അല്ലയോ അഗ്നേ ! ഞാൻ നിൻ്റെ സേവകനാണ് O AGNI ! IAM YOUR SERVANT WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreThe Christian missionaries were making an all out assault on degrading our hindu beliefs, our sacred scriptures and there by convert en mass hindu brothers who are ignorant of our religious ideals. Earlier their sinister propagation was against our epics, Puranas and…
read moreസൃഷ്ടിയുടെ ആരംഭത്തിൽ അഗ്നി, വായു, ആദിത്യൻ, അങ്ഗിരസ് എന്നീ നാല് ഋഷിമാരിലൂടെ ഈശ്വരൻ ചതുർവേദങ്ങളെ യഥാക്രമം അതായത് ഋഗ്വേദം,യജുർവേദം,സാമവേദം,അഥർവ്വവേദം എന്നിവയെ പ്രകാശിപ്പിച്ചു. മന്ത്രാർത്ഥവേത്താക്കളായിരുന്ന ഋഷിമാർ അത് ബ്രഹ്മാദികൾക്ക് അർത്ഥസഹിതം ഉപദേശിച്ചു. പിന്നെ ക്രമേണ മന്ത്രാർത്ഥബോധത്തിന് ശൈഥില്യം സംഭവിച്ചപ്പോൾ അതിനുതകുന്ന ഉപായങ്ങളെക്കുറിച്ച് ഋഷിമാർ ചിന്തിച്ചു തുടങ്ങി. ഏകാന്ത ജീവിതം നയിക്കുന്ന താപസന്മാർക്ക് മന്ത്രാർത്ഥം ഗ്രഹിക്കുക സുഗമമായിരുന്നു. എന്നാൽ വിവിധ ജോലികളിൽ…
read more