-KM Rajan Meemamsak ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരിൽ പ്രമുഖനായിരുന്നു മഹാശയ് രാജ്പാൽ. സിഖുകാരുടെ അഞ്ചാമത്തെ ഗുരുവായ ഗുരു അർജൻ ദേവ് സ്ഥാപിച്ച പഞ്ചാബിലെ സാംസ്കാരിക നഗരമായ അമൃത് സറിൽ സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിൽ അല്ലാതിരുന്ന ഒരു കുടുംബത്തിലാണ് മഹാശയ് രാജ്പാൽ 1885 ൽ ജനിച്ചത്. അമൃത്‌സറിന്റെ ധാർമ്മികത ഉൾക്കൊള്ളുന്നതിനൊപ്പം, രാജ്‌പാൽ സാമൂഹിക-മത പരിഷ്‌കർത്താവായ മഹർഷി ദയാനന്ദസരസ്വതിയുടെ വൈദിക…
read moreവേദഗുരുകുലത്തിൽ ഏപ്രിൽ 7 ന് പൗർണമാസേഷ്ടി നടത്തുന്നു. നമസ്തേ, എല്ലാ മാസവും ചിട്ടയോടെ നടന്നു വരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി നാളെ 07.04.2023 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്.
read moreയസ്മാന്നോദ്വിജതേ ലോക:ലോകാന്നോദ്വിജതേ ച യ:ഹർഷാമർഷഭയോദ്വേഗൈർ-മുക്തോ യ: സ ച മേ പ്രിയ: ലോകത്തെ ക്ലേശപ്പെടുത്താതിരിക്കുകയും ലോകത്താൽ ക്ലേശിക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനും സന്തോഷം, അസൂയ, ഭയം, ഉത്കണ്ഠ എന്നിവയിൽ നിന്ന് മുക്തനുമായവൻ ആരാണോ അവനും എനിക്ക് പ്രിയപ്പെട്ടവനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 15
read moreയജ്ഞ ഇന്ദ്രമവർധയത് | (സാമവേദം 121) അല്ലയോ ഇന്ദ്രാഗ്നികളെ! നിങ്ങൾ യജ്ഞത്തിന്റെ ഋത്വിക്കുകൾ ആയാലും. O INDRAGNIS ! YOU MAY THE RITVIKS OF YAJNA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ വൈശാഖശുക്ല പൂർണ്ണിമായാംതിഥൗ ഹസ്തനക്ഷത്രേ ഗുരുവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read more“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)
read moreശ്രേയോ ഹി ജ്ഞാനമഭ്യാസാത്ജ്ഞാനാദ്ധ്യാനം വിശിഷ്യതേധ്യാനാത് കർമഫലത്യാഗ-സ്ത്യാഗാച്ഛാന്തിരനന്തരം അഭ്യാസത്തെക്കാൾ ജ്ഞാനവും ജ്ഞാനത്തെക്കാൾ ധ്യാനവും ശ്രേഷ്ഠമാകുന്നു. കർമ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കർമ്മഫല) ത്യാഗത്തിൽ നിന്ന് ഉടൻതന്നെ ശാന്തി ഉണ്ടാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 12
read moreമഹീ യജ്ഞസ്യ രപ്സുദാ |(സാമവേദം 1602) യജ്ഞത്തിന് മഹത്തായ സ്ഥാനമാണുള്ളത്. YAJNA HAS A GREAT PLACE WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ വൈശാഖശുക്ല ചതുർദശ്യാംതിഥൗ ഉത്തരാഫാൽഗുനിനക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreഅഥൈതദപ്യശക്തfസികാതും മദ്യോഗമാശ്രിതഃസർവകർമഫലത്യാഗംതതഃ കുരു യതാത്മവാൻ ഇതിനും (എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുവാനും) നീ അശക്തനാണെങ്കിൽ, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർമ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും. (കർമ്മഫലത്യാഗമെന്നതുകൊണ്ട് കർമ്മഫലത്തിനോടുള്ള ആസക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്.) ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 11
read more