യഥാ നദീനാം ബഹവോfoബുവേഗാ:സമുദ്രമേവാഭിമുഖാ ദ്രവന്തിതഥാ തവാമീ നരലോകവീരാ:വിശന്തി വക്ത്രാണ്യഭിവിജ്വലന്തി എപ്രകാരം അനവധി നദികൾ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാർ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്ത്രങ്ങളിലേക്ക് പ്രവേശിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 28

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രകൃഷ്ണ അമാവാസ്യാംതിഥൗ ശതഭിഷക്നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ദ്യാവാപൃഥിവ്യോരിദമന്തരം ഹിവ്യാപ്തം ത്വയൈകേന ദിശശ്ച സർവാ:ദൃഷ്ട്വാദ്ഭുതം രൂപമുഗ്രം തവേദംലോകത്രയം പ്രവ്യഥിതം മഹാത്മൻ ഹേ മഹാത്മാവേ, ദ്യുലോകത്തിനും ഭൂമിക്കുമിടയിലുള്ള എല്ലാ ദിക്കുകളും ഏകനായ അങ്ങയാൽ വ്യാപ്തമായിരിക്കുന്നു. അങ്ങയുടെ അദ്ഭുതകരവും അത്യുഗ്രവുമായ ഈ രൂപം കണ്ട് മൂന്ന് ലോകവും നടുങ്ങി പ്പോകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 20

read more

ആ ജൂഹോതാ ഹവിഷാ മർജയധ്വമ് |(സാമവേദം 63) ഹവിസ്സുകളാൽ യജ്‌ഞം ചെയ്താലും. യജ്ഞഭൂമിയേ സ്വച്ഛമാക്കിയാലും. YOU MAY PERRFORM YAJNJA BY HAVISS (OBLATION) AND PURIFY THE LAND OF YAJNJA WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891, 9446575923, 8590598066

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രകൃഷ്ണ ചതുർദശ്യാംതിഥൗ ധനിഷ്ഠാ: നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ…

read more

വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം ഇന്ന് 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിച്ചു. കാലത്ത് 9 മണിക്ക് ബൃഹത് അഗ്നിഹോത്രത്തോടുകൂടി പൊതുസമ്മേളനം പെരുമ്പാവൂർ ആര്യസമാജം അദ്ധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ അധ്യക്ഷതയിൽ ആരംഭിച്ചു. പത്മശ്രീ ആചാര്യ കുഞ്ഞോൽ മാഷ്…

read more

ഇന്ന് (19.03.2023) ശ്രീ.കുന്നത്ത് മനക്കൽ കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെയും, മൊഴിക്കുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെയും പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന പിറന്നാൾ സദ്യയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

read more

മൊഴികുന്നത്ത് മനക്കൽ ശ്രീമതി. മാലതി അന്തർജനത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.ശ്രീമതി. മാലതി അന്തർജനത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

കുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 TEAM VEDA GURUKULAM, KARALMANNA

read more

You cannot copy content of this page