വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

ഇഹൈകസ്ഥം ജഗത്കൃത്സ്‌നംപശ്യാദ്യ സചരാചരംമമ ദേഹേ ഗുഡാകേശയച്ചാന്യദ്ദ്രഷ്ടുമിച്ഛസി അഖില ചരാചരങ്ങളോടുകൂടിയ മുഴുവൻ ജഗത്തും നീ കാണുവാൻ ഇച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കിൽ അതും എന്റെ ശരീരത്തിൽ ഒന്നിച്ച് സ്ഥിതിചെയ്യുന്നതായി നീ കാണുക. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:07

read more

ഓം ഭൂർ ഭുവഃ സ്വർദ്യൗരിവ ഭൂമ്നാ പൃഥിവീവവരിമ്ണാ തസ്യാസ്തേ പൃഥിവീ ദേവ യജനി പൃഷ്ഠേfഗ്നിമന്നാദമന്നാദ്യായാദധേ || (യജുർവേദം 3. 5) അങ്ങ് എല്ലാവരുടേയും പ്രാണസ്വരൂപനും ദുഃഖനാശകനും സുഖദായകനുമാണ്. അങ്ങയുടെ നിത്യ യജ്ഞാനുഷ്ഠാനത്തിനായുള്ള ആജ്ഞപ്രകാരം ഞങ്ങൾ യജ്ഞകുണ്ഡത്തിൽ അഗ്നിയെ സ്ഥാപിക്കുന്നു. യജ്ഞകുണ്ഡം വിശാലമായ ദേവയജ്ഞഭൂമിയുടെ പ്രതീകമാണ്. യജ്ഞ കുണ്ഡത്തിൽ പ്രജ്വലിപ്പിച്ച അഗ്നി ഹവിസ്സിന്റെ ഉപഭോഗം ചെയ്യുന്നു. (അഗ്നി ഹവിസ്സിന്റെ ദ്രവ്യത്തെ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലസപ്തമ്യാംതിഥൗ ഭരണിനക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

(1913 ഒക്ടോബർ ഏഴിന് ദൽഹിയിൽ വെച്ച് സ്വാമി ശ്രദ്ധാനന്ദൻ ഭാരതീയ ആര്യ യുവ സമ്മേളനത്തിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ. ഇന്നും വളരെ പ്രേരകദായകമാണ് ഈ ഉദ്ബോധനം.) യുവാക്കളെ ! ഞാൻ നിങ്ങളോട് ചോദിക്കുന്നു, ദയാനന്ദരൂപിയായ രാമൻ്റെ സൈന്യത്തിൽ ഹനുമാനാകാൻ നിങ്ങളിലാരാണ് തയ്യാറായി മുന്നോട്ട് വരിക? മഹാവീരന്മാരുടെ അഭാവത്തിൽ ദയാനന്ദൻ്റെ ജോലി അപൂർണ്ണമായി നിൽക്കുന്നു. ആ…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സത്സംഗം ഉദ്ഘാടനം 2023 ഫെബ്രുവരി 26 ന് നടക്കുന്നു. തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരം 4 മണിക്ക് വെഞ്ഞാറമ്മൂട് വെച്ച് നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള സത്സംഗത്തിലും വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ…

read more

അർജുന ഉവാച മദനുഗ്രഹായ പരമംഗുഹ്യമദ്ധ്യാത്മസംജ്ഞിതംയത്ത്വയോക്തം വചസ്തേനമോഹോfയം വിഗതോ മമ അർജ്ജുനൻ പറഞ്ഞു, “എന്നെ അനുഗ്രഹിക്കുവാനാ യി (എന്നോടുള്ള കാരുണ്യം ഹേതുവായി) അങ്ങ് പറഞ്ഞ ആദ്ധ്യാത്മികവും പരമരഹസ്യവുമായ വാക്കുകളാൽ എന്റെ വ്യാമോഹം ഇതാ അകന്നുപോയി. ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 01

read more

അഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത് |അഭയം നക്തമഭയം ദിവാ നഃസർവാ ആശാ മമ മിത്രം ഭവന്തു || അല്ലയോ ഭഗവാനെ! അങ്ങയുടെ ദിവ്യകാരുണ്യത്താൽ ഞങ്ങൾ മിത്രങ്ങളിൽനിന്നും മിത്രങ്ങൾ അല്ലാത്തവരിൽ നിന്നും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായവരിൽ നിന്നും നിർഭയരായിരിക്കട്ടെ. പകലും രാത്രിയും ഭയമില്ലാത്തതാകട്ടെ. എല്ലാ ദിശകളും എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായിരിക്കട്ടെ. O LORD! BY YOUR DIVINE GRACE WE SHOULD…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മധുമാസേ ചൈത്രശുക്ലഷഷ്ഠ്യാം തിഥൗ അശ്വിനീനക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ലോകത്ത് ഏറെ പ്രചാരം ലഭിച്ച ഒരു ധാർമ്മിക ഗ്രന്ഥമാണ് ഭഗവദ് ഗീത. ശങ്കരാചാര്യ സ്വാമികൾ മുതൽ മഹാത്മാഗാന്ധി വരെ അനേകം പേർ ഗീതയിൽ നിന്ന് പ്രചോദനം നേടുകയും അവക്ക് വ്യാഖ്യാനങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെ ഓരോ സമ്പ്രദായക്കാരും അവരുടെ സിദ്ധാന്തങ്ങൾക്ക് അനുരൂപമായി ഗീതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. പല വ്യാഖ്യാനങ്ങളും വേദാദി സത്യശാസ്ത്രങ്ങൾക്ക് അനുകൂലമല്ല എന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഈശ്വരൻ അവതരിക്കുക,…

read more

You cannot copy content of this page