ഇന്ന് (11.04.2023) വേദഗുരുകുലത്തിൽ പ്രവേശനത്തിനായി സമിത് പാണിയായി എത്തിയ ബ്രഹ്മചാരി അഭിമന്യു ആര്യയും ബ്രഹ്മചാരി ആര്യദേവ് ആര്യയും ആചാര്യന്മാരെ അഭിവാദ്യം ചെയ്യുന്നു. Brahmachaari Abhimanyu Arya and Brahmachari Aryadev Arya Who reached Veda Gurukulam today (11.04.2023) for admission is doing traditional abhivadyam (Traditional Kerala Vedic ritual for giving respect…

read more

ശ്രീഭഗവാനുവാച ഇദം ശരീരം കൗന്തേയക്ഷേത്രമിത്യഭിധീയതേഏതദ്യോ വേത്തി തം പ്രാഹു:ക്ഷേത്രജ്ഞ ഇതി തദ്വിദ: ശ്രീകൃഷ്ണൻ പറഞ്ഞു, “ഹേ കുന്തീപുത്രാ! ഈ ശരീരത്തെ ക്ഷേത്രം എന്നുപറയുന്നു. യാതൊരുവൻ ഇതിനെ അറിയുന്നുവോ അവനെ ക്ഷേത്രജ്ഞൻ എന്ന് അതിനെ (രണ്ടിനെയും) അറിയുന്നവർ പറയുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 2

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രപഞ്ചവിംശത്യധികശതതമേ സൃഷ്ടിവർഷേ അശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തരശതതമേ ദയാനന്ദാബ്ദേ പിങ്ഗളനാമസംവത്സരേ ഉത്തരായണേ വസന്തർത്തൗ മാധവമാസേ ജ്യേഷ്ഠകൃഷ്ണ പഞ്ചമ്യാംതിഥൗ ജ്യേഷ്ഠാനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…

read more

അർജുന ഉവാച പ്രകൃതിം പുരുഷം ചൈവക്ഷേത്രം ക്ഷേത്രജ്ഞമേവ ച ഏതദ്വേദിതുമിച്ഛാമിജ്ഞാനം ജ്ഞേയം ച കേശവ അർജ്ജുനൻ പറഞ്ഞു,“ഹേ കൃഷ്ണാ! ഞാൻ പ്രകൃതിയെയും പുരുഷനെയും ക്ഷേത്രത്തെയും ക്ഷേത്രജ്ഞനെയും ജ്ഞാനത്തിനെയും (അറിവ്) ജ്ഞേയത്തിനെയും (അറിയപ്പെടേണ്ടത്) അറിയാൻ ആഗ്രഹിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 1

read more

“സഗുണ നിർഗ്ഗുണോപാസന പരമേശ്വരനിലുള്ള ഗുണങ്ങളെ മനസ്സിലാക്കി അവയുക്തമെന്ന് കാണുകയും അദ്ദേഹത്തിലില്ലാത്തവയറിഞ്ഞ് അവയില്ലാത്തതാണെന്ന് ഗ്രഹിക്കുകയും ചെയ്ത് കീർത്തിക്കുന്നതാണ് സഗുണ നിർഗുണ സ്തുതി.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

യേ തു ധർമ്യാമൃതമിദംയഥോക്തം പര്യുപാസതേ ശ്രദ്ധധാനാ മത്പരമാഃഭക്താസ്തേfതീവ മേ പ്രിയാഃ അമൃതമയമായ ഈ ധർമ്മത്തെ ഞാൻ ഉപദേശിച്ചതുപോലെ അനുഷ്ഠിക്കുന്നവർ ആരാണോ, ശ്രദ്ധയുള്ള വരും എന്നെ പരമലക്ഷ്യമായി കാണുന്നവരുമായ ആ ഭക്തന്മാർ എനിക്ക് അത്യന്തം പ്രിയപ്പെട്ടവരത്രേ. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 20

read more

You cannot copy content of this page