കാറൽമണ്ണ വേദഗുരുകുലത്തിന്റെ ഏഴാം വാർഷികാഘോഷം 2022 ഡിസംബർ 23, 24, 25 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് സുകൃതഹോമം (അഗ്നിഹോത്രത്തോടൊപ്പം ഗായത്രീമന്ത്രത്താൽ ആഹുതി നടത്തുന്ന വിശേഷാൽ ഹോമം) വൈകുന്നേരം 4 ന് ഭജനസന്ധ്യ. 24ന് കാലത്ത് മൃത്യുഞ്ജയഹോമം (അഗ്നിഹോത്രത്തോടൊപ്പം മൃത്യുഞ്ജയ മന്ത്രത്താൽ ആഹുതി നൽകുന്ന വിശേഷ യജ്ഞം) വൈകുന്നേരം 3 ന് സ്കൂൾ…

read more

“സൃഷ്ടിയിലൂടെ ജീവാത്മാക്കൾക്ക് ശരീരം ലഭിക്കുന്നു. കർമ്മങ്ങളുടെ ഫലസ്വരൂപമായ പ്രകൃതി (സൃഷ്ടി) തന്നെ ഭോഗം പ്രദാനം ചെയ്യുന്നു. ഈശ്വരീയ ആനന്ദത്തെ പ്രാപിക്കുന്നതിനും സഹായിക്കുന്നു. അതായത് ഭോഗത്തിന്റെയും യോഗത്തിന്റെയും കാരണം പ്രകൃതിയുണ്ടാക്കുന്നു.” (സംശയനിവാരിണി, പേജ്: 15)

read more

അഥവാ യോഗിനാമേവകുലേ ഭവതി ധീമതാംഏതദ്ധി ദുർലഭതരംലോകേ ജന്മ യദീദൃശം അല്ലെങ്കിൽ, അയാൾ ജ്ഞാനികളായ യോഗികളുടെ തന്നെ കുലത്തിൽ ജനിക്കുന്നു. ഈ ലോകത്തിൽ ഇത്തരം ജന്മം ലഭിക്കുക എന്നത് അത്യന്തം ദുർല്ലഭമാണ്. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 42

read more

സ ന: പിതേവ സൂനവേfഗ്നേ സൂപായനോ ഭവ | സചസ്വാ ന: സ്വസ്തയേ ||(ഋഗ്വേദം 1.1.9) അല്ലയോ പ്രഭോ! അങ്ങ് പിതാവിനെപ്പോലെ ഞങ്ങളെ പരിപാലിക്കുന്നവനാണ്. അങ്ങ് അങ്ങയുടെ ഉത്തമ വസ്തുക്കളാൽ ഞങ്ങൾക്ക് മംഗളം വരുത്തിയാലും. അങ്ങയെ ഞങ്ങൾക്ക് പ്രാപിക്കുമാറാകട്ടെ. O FATHER ! YOU ARE SELF – REFULGENT DIVINITY ! BE EASILY ACCESSIBLE TO…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല ദ്വിതീയായാം തിഥൗ അഭിജിത് നക്ഷത്രേ രവിവാസരേ പ്രാത: കാലേ…

read more

നമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി പെരുമ്പാവൂർ ഗീതാഞ്ജലി സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന ഭജനസന്ധ്യയിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA Namaste to All Few photos from the ongoing Bhajan Sandhya held as part of the 7th…

read more

നമസ്തേ, ഇന്ന് 2022 ഡിസംബർ 24 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ ഏഴാം വാർഷികാഘോഷത്തിൻ്റെ (രണ്ടാം ദിവസം) ഭാഗമായി തെലങ്കാന നിഗമ നീഡം വേദഗുരുകുലം പരമാചാര്യൻ ആചാര്യ ഉദയൻ മീമാംസകിൻ്റെ കാർമ്മികത്വത്തിൽ നടന്ന മൃത്യുഞ്ജയഹോമത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ 🙏 TEAM VEDA GURUKULAM, KARALMANNA 🙏Namaste to All Few photos from the Mrityunjayahoma held as…

read more

മൂന്ന് തത്ത്വങ്ങൾ സമയാനുസരണം കൂട്ടായി പ്രവർത്തിക്കുന്നു. ഒന്ന് വിശ്വത്തിന്റെ ബീജവാപനം നടത്തുന്നു (ഇത് ആത്മാവാണ്). തന്റെ ശക്തിയാൽ സമ്പൂർണ്ണ വിശ്വത്തിന്റെ നിർമ്മാണവും സംരക്ഷണവും ഒരാൾ (പരമാത്മാവ്) നടത്തുന്നു. ഗതിശീലരൂപത്തെ കാണിക്കുന്നുവെങ്കിലും രഹസ്യമയമായ രൂപമില്ലാത്ത തത്ത്വം (പ്രകൃതി) ഇവയാണ്. (സംശയനിവാരിണി, പേജ്: 9)

read more

ശ്രീഭഗവാനുവാച പാർത്ഥ നൈവേഹ നാമുത്രവിനാശസ്തസ്യ വിദ്യതേന ഹി കല്യാണകൃത് കശ്ചിത്ദുർഗതിം താത ഗച്ഛതി ശ്രീഭഗവാൻ പറഞ്ഞു, “ഹേ പാർത്ഥാ, അവന് ഈ ലോകത്തിലോ പരലോകത്തിലോ ഒരിക്കലും നാശമുണ്ടാകുകയില്ല; വത്സാ, ശുഭമായത് അനുഷ്ഠിക്കുന്നവൻ ഒരിക്കലും ദുർഗ്ഗതിയെ പ്രാപിക്കുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 40

read more

തമേവ വിദിത്വാfതിമൃത്യുമേതിനാന്യ:പന്ഥാ വിദ്യതേfയനായ ||(യജുർവേദം 31.18) ഈശ്വരനെ അറിയുന്നതുകൊണ്ടുമാത്രമേ അമൃതത്വം പ്രാപിക്കുന്നുള്ളു. ജീവിതയാത്രക്ക് അതല്ലാതെ വേറെ വഴിയില്ല. THOSE WHO KNOW THE GOD WILL NOT FEEL THE PANGS OF DEATH. FOR SALVATION THERE IS NO OTHER PATH WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT…

read more

You cannot copy content of this page