ദേവാനാം യജ്ഞിയാ യജ്ഞിയാനാം മനോർ യജത്രാ അമൃതാ ഋതജ്ഞാ: |തേ നോ രാസന്താമുരുഗായമദ്യ യൂയം പാത സ്വസ്തിഭി: സദാ ന: ||(ഋഗ്വേദം 7.35.15) അല്ലയോ പരമേശ്വര! ആരെല്ലാം പൂജനീയരും ആരാധ്യരുമായ ദിവ്യന്മാരുടെ ഇടയിൽ പൂജിക്കപ്പെട്ടവരും മനുഷ്യ സമുദായത്തിന്റെ പൂജ അർഹിക്കുന്നവരുമായ മരണ ഭയമില്ലാത്തവരും ആധ്യാമാത്മിക സത്യം അറിഞ്ഞവരുമായുണ്ടോ അവർ ഞങ്ങൾക്ക് വിസ്തൃതമായ മാർഗ്ഗം നൽകട്ടെ. ദിവ്യന്മാരും വിദ്വാൻമാരുമായ നിങ്ങൾ…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല ത്രയോദശ്യാം തിഥൗ രോഹിണീ നക്ഷത്രേ ബുധവാസരേ പ്രാത: കാലേ…
read moreനമസ്തേ, കേന്ദ്രീയ ആര്യ യുവക് പരിഷദ് ദേശീയ അധ്യക്ഷനും സാർവ്വ ദേശിക് ആര്യപ്രതിനിധി സഭ ഉപാധ്യക്ഷനുമായ ശ്രീ. അനിൽ ആര്യ ജി കുടുംബസമേതം ഇന്ന് (03.01.2023) കാറൽമണ്ണ വേദഗുരുകുലം സന്ദർശിച്ചപ്പോൾ… Namaste, Sri. Anil Arya Ji, National President of Kendreey Arya Yuvak Parishad and Vice President of the International Council of…
read moreരസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8
read moreരസോfഹമപ്സു കൗന്തേയപ്രഭാസ്മി ശശിസൂര്യയോ:പ്രണവ: സർവവേദേഷുശബ്ദ: ഖേ പൗരുഷം നൃഷു ഹേ കൗന്തേയാ, ജലത്തിലെ രസവും സൂര്യചന്ദ്രന്മാരുടെ ശോഭയും വേദങ്ങളിൽ പ്രണവവും ആകാശത്തിലെ ശബ്ദവും മനുഷ്യരിലെ പൗരുഷവും ഞാനാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 8
read moreസ്വസ്തി പന്ഥാമനു ചരേമ സൂര്യാചന്ദ്രമസാവിവ |(ഋഗ്വേദം 5.51.15) സൂര്യനേയും ചന്ദ്രനേയും പോലെ മംഗളമയമായ മാർഗ്ഗത്തെ ഞങ്ങൾ അനുഗമിക്കട്ടെ. O GOD! MAY WE ADOPT AND TRAVERSE THE PATH OF PROSPERITY LIKE THE SUN AND THE MOON WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 7907077891,…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല ദ്വാദശ്യാം തിഥൗ ഭരണി നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ…
read moreപ്രൊഫ. ഡോ. രവി പ്രകാശ് ആര്യ (മഹർഷി ദയാനന്ദ സരസ്വതി ചെയർ (UGC), മഹർഷി ദയാനന്ദ യൂണിവേഴ്സിറ്റി, രോഹ്‌തക്, ഹരിയാന)വേദഗുരുകുലത്തിലെ ബ്രഹ്മചാരികളോട് ഇപ്പോൾ സംവദിച്ചുകൊണ്ടിരിക്കുന്നു (02.01.203) Prof. Dr. Ravi Prakash Arya (Maharshi Dayananda Saraswati Chair (UGC), Maharshi Dayananda University, Rohtak, Haryana)Presently speaking to the Brahmacharis of the Veda Gurukulam…
read moreആത്മാക്കൾ എത്രയുണ്ട്? അവയുടെ മുഴുവൻ എണ്ണം എത്രയാണ്? ഉത്തരം : ആത്മാക്കൾ അനേകമുണ്ട്. അവയെ തിട്ടപ്പെടുത്താൻ അൽപ്പജ്ഞനായ ജീവാത്മാവിന് സാധ്യമല്ല. സർവ്വജ്ഞനായ ഈശ്വരന്റെ ദൃഷ്ടിയിൽ ആത്മാക്കളുടെ എണ്ണം പരിമിതമാണ്. ആത്മാക്കളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല. കാരണം അവ അനാദിയും അമരവുമാണ്. അവ പരസ്പരം വ്യത്യസ്തതയുള്ളവയുമാണ്. മോക്ഷപ്രാപ്തിയിലെ ത്തിയ ജീവാത്മാവിനും ഈ നിർണ്ണയം നടത്തുക സാധ്യമല്ല. ഇത് അറിഞ്ഞതുകൊണ്ട് ജീവാത്മാവിന്…
read moreമത്തഃ പരതരം നാന്യത്കിഞ്ചിദസ്തി ധനഞ്ജയമയി സർവമിദം പ്രോതംസൂത്രേ മണിഗണാ ഇവ ഹേ ധനഞ്ജയാ, എന്നെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ല. ചരടിൽ രത്നങ്ങളെന്നപോലെ എന്നിൽ ഇതെല്ലാം കോർക്കപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 7
read more