ഇന്ന് (2022 ഡിസംബർ 29 ന്) വേദഗുരുകുലത്തിൽ നിന്ന് ബ്രഹ്മചാരികളുമായി പാലക്കാട് പോയ വിനോദയാത്രയിൽ നിന്നും ഏതാനും ചിത്രങ്ങൾ Today (December 29, 2022) few pictures from the excursion to Palakkad with Brahmacharis from Veda Gurukulam.

read more

“ഈശ്വരൻ എല്ലാ സദ്ഗുണങ്ങളുടെയും, സദ്കർമ്മങ്ങളുടെയും സദ്ഭാവങ്ങളുടെയും ഭാരമാണ്. അതുകൊണ്ട് അദ്ദേഹ വുമായുള്ള സമ്പർക്കം മൂലം ആനന്ദം ലഭ്യമാകുന്നു.” (സംശയനിവാരിണി, പേജ്: 21)

read more

മനുഷ്യാണാം സഹസ്രേഷുകശ്ചിദ്യതതി സിദ്ധയേയതതാമപി സിദ്ധാനാംകശ്ചിന്മാം വേത്തി തത്ത്വതഃ ആയിരക്കണക്കിന് മനുഷ്യരിൽ ഒരാൾ മാത്രമേ സിദ്ധിക്കായി പ്രയത്നിക്കുന്നുള്ളൂ. അപ്രകാരം സിദ്ധിക്കായി പ്രയത്നിക്കുന്നവരിൽ പോലും ആരെങ്കിലും ഒരാൾ മാത്രമേ എന്നെ പരമാർത്ഥത്തിൽ അറിയുന്നുള്ളൂ. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 3

read more

വിശ്വേ ദേവാ നോ അദ്യാ സ്വസ്തയേ വൈശ്വാനരോ വസുരഗ്നി: സ്വസ്തയേ |(ഋഗ്വേദം 5.51.13) സമസ്ത തേജസ്സാർന്ന പദാർത്ഥങ്ങളും ഞങ്ങൾക്ക് മംഗളം നൽകുന്നവയാകട്ടെ. എല്ലായിടത്തും വ്യാപകനായ അഗ്നി ഞങ്ങൾക്ക് മംഗളം ചൊരിയട്ടെ. O THY DIVINE SPIRIT ! MAY ALL PHYSICAL FORCES OF WISDOM BE FOR OUR PROSPERITY, MAY THE ALL PERVADING UNIVERSAL…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല അഷ്ടമ്യാം തിഥൗ പൂർവ്വാ ഭാദ്രപദ നക്ഷത്രേ ശുക്രവാസരേ പ്രാത:…

read more

“ഈശ്വരനിൽ ആനന്ദമാണുള്ളത്. ആനന്ദം മാത്രം. യാതൊരാത്മാവാണോ ഈശ്വരനുമായി സംസർഗ്ഗത്തിൽ വരുന്നത്, ആ ആത്മാവും ആനന്ദം അനുഭവിക്കുന്നു. യോഗസാധനയിലൂടെ സമാധിയിലെത്തിയവരും ഈ ആനന്ദം അനുഭവിയ്ക്കുന്നു. എന്നത് പ്രാമാണികമാണ്.” (സംശയനിവാരിണി, പേജ്: 21)

read more

ജ്ഞാനം തേfഹം സവിജ്ഞാന –മിദം വക്ഷ്യാമ്യശേഷതഃയജ്ഞാത്വാ നേഹ ഭൂയോfന്യത് ജ്ഞാതവ്യമവശിഷ്യതേ യാതൊന്നിനെ അറിഞ്ഞാൽ പിന്നെ അറിയേണ്ടതായി വേറെയൊന്നും ലോകത്തിൽ അവശേഷിക്കുന്നില്ലയോ, വിജ്ഞാനസഹിതമായ ആ ജ്ഞാനത്തെ മുഴുവനായി ഞാൻ നിന്നോടു പറയാം. ഭഗവദ്ഗീത, അദ്ധ്യായം: ഏഴ്, ശ്ലോകം: 2

read more

ബൃഹസ്പതിം സർവഗണം സ്വസ്തയെ സ്വസ്തയ ആദിത്യാസൗ ഭവന്തു ന:||(ഋഗ്വേദം 5.51.12) അല്ലയോ ജഗദീശ്വര! സർവ്വ പ്രാണികളുടെയും പാലകനായ അങ്ങ് ഞങ്ങൾക്ക് മംഗളമേകിയാലും. തേജസ്വിയായ പരമേശ്വര! അങ്ങ് ഞങ്ങൾക്ക് മംഗളം വരുത്തിയാലും. OH JAGADEESWARA ! MAY YOU, THE PROTECTOR OF ALL INSECTS, BLESS US. O LUMINOUS GOD ! BESTOW PROSPERITY ON US…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ഉത്തരായണേ ശിശിര ഋതൗ തപസ് മാസേ മാഘശുക്ല സപ്തമ്യാം തിഥൗ പൂർവ്വാ ഭാദ്രപദ നക്ഷത്രേ ഗുരുവാസരേ പ്രാത:…

read more

You cannot copy content of this page