ബ്രഹ്മണ്യാധായ കർമാണിസംഗം ത്യക്ത്വാ കരോതി യ:ലിപ്യതേ ന സ പാപേന പദ്മപത്രമിവാംഭസാ “യാതൊരുവൻ ആസക്തിയെ ത്യജിച്ചിട്ട് ബ്രഹ്മത്തിൽ സമർപ്പിച്ച് കർമ്മങ്ങളെ അനുഷ്ഠിക്കുന്നുവോ, അവൻ വെള്ളത്താൽ താമരയില എന്നപോലെ പാപത്താൽ മലിനമാക്കപ്പെടുന്നില്ല.” ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 10
read moreഅദിതിർമാതാ സ പിതാ സ പുത്ര: l(അഥർവ്വവേദം 12. 1. 62) പൃഥ്വി ഞങ്ങളുടെ മാതാവ് മാത്രമല്ല, പിതാവും, പുത്രനും അത് തന്നെയാണ്. അതായത് മാതൃഭൂമി ഞങ്ങളുടെ സർവ്വസ്വവുമാകുന്നു. PRITHVI IS NOT ONLY OUR MOTHER BUT ALSO OUR FATHER AND SON. THAT MEANS MOTHERLAND IS OUR EVERYTHING WISH YOU ALL…
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ ദശമ്യാം തിഥൗ ഉത്തരാ ഫാൽഗുനി നക്ഷത്രേ ശനിവാസരേ പ്രാത:…
read moreവർണ്ണാശ്രമം “വർണ്ണാശ്രമം ഗുണകർമ്മങ്ങളുടെ യോഗ്യതക്കനുസരിച്ചാണെന്ന് അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreസംന്യാസസ്തു മഹാബാഹോദുഃഖമാപ്തുമയോഗത:യോഗയുക്തോ മുനിർബ്രഹ്മന ചിരേണാധിഗച്ഛതി ഹേ മഹാബാഹോ, കർമ്മയോഗത്തിലൂടെ അല്ലാതെ സന്ന്യാസത്തെ പ്രാപിക്കുക ദുഷ്കരമാണ്. കർമ്മയോഗത്തിൽ നിഷ്ഠനായവൻ വേഗംതന്നെ ബ്രഹ്മത്തെ പ്രാപിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 6
read moreഉപസ്ഥാസ്തേ അനമീവാ അയക്ഷ്മാ: |(അഥർവ്വവേദം 12.1. 62) ഞങ്ങൾ മാതൃഭൂമിയുടെ മടിയിൽ നിരോഗികളും, സ്വസ്ഥന്മാരുമായിരിക്കട്ടെ. MAY WE BE HEALTHY AND PEACEFUL ON THE LAP OF MOTHERLAND WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ് മാസേ മാർഗശീർഷ നവമ്യാം തിഥൗ പൂർവ്വാ ഫാൽഗുനി നക്ഷത്രേ ശുക്രവാസരേ പ്രാത:…
read more“അർത്ഥം: ധർമ്മത്താൽ പ്രാപിക്കുന്നത് അർത്ഥവും അധർമ്മത്താൽ കൈവരുന്നത് അനർത്ഥവുമെന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreയത് സാംഖ്യൈ: പ്രാപ്യതേ സ്ഥാനംതദ്യോഗൈരപി ഗമ്യതേഏകം സാംഖ്യം ച യോഗം ചയ: പശ്യതി സ പശ്യതി “ഏതു സ്ഥാനം സാംഖ്യന്മാർ നേടുമോ അതുതന്നെ യോഗികളും നേടും. യാതൊരുവൻ സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നുവോ, അവനാണ് സത്യത്തെ കാണുന്നവൻ.” ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 5
read moreയസ്യാം പൂർവ്വേ പൂർവ്വജനാ വിചക്രിരേ | (അഥർവ്വവേദം 12.1. 5) “ഈ മാതൃഭൂമിയിൽ നമ്മുടെ പ്രാചീന പൂർവ്വജന്മാർ പരാക്രമം കാഴ്ചവെച്ചിട്ടുണ്ട്.” OUR ANCIENT ANCESTORS HAVE DISPLAYED GREAT VALOR IN THIS MOTHERLAND WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9446575923, 8590598066
read more