നമസ്തേ കാറൽമണ്ണ വേദഗുരുകുലത്തിൻ്റെ നേതൃത്വത്തിൽ ഈ ശനിയാഴ്ച (13.09.2025) കാലത്ത് 10 മണിമുതൽ നടക്കുന്ന *കൃഷ്ണായനം ഓൺലൈൻ പരീക്ഷ*യിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഈ https://forms.gle/FX4pHbEe7aGKbzfo7 ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതാണ്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. TEAM VEDA…
read moreഅപൗരുഷേയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജനാണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40…
read moreവേദഗുരുകുലത്തിൽ പുതിയതായി നിർമ്മിക്കുന്ന പണ്ഡിറ്റ് ലേഖറാം സ്‌മൃതി ഭവന ത്തിന്റെ ശിലാന്യാസം 30.8.2025 ന് ശനിയാഴ്ച കാലത്ത് 9 ന് പ്രാചീന ജൂന അഖാഡയുടെ മഹാമണ്ഡലേശ്വരും മലയാളിയുമായ ആദരണീയനായ സ്വാമി ആനന്ദവനം ഭാരതിയുടെ കരകമലങ്ങളാൽ വൈദിക വിധിപ്രകാരം നടന്നു. യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിലേക്ക് സ്വാമിജിയെ വൈദിക രീതിയിൽ സ്വീകരിക്കുന്ന ചടങ്ങും നടന്നു. വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ,…
read moreഒരു പശുവിന്റെ ജീവിതകാലംകൊണ്ട്, അതിന്റെ പാൽ, കാളകൾ ഉഴുന്നതിലൂടെ ലഭിക്കുന്ന ധാന്യം, പശുക്കുട്ടികളുടെ പാൽ എന്നിവയെല്ലാം ചേർത്താൽ ഏകദേശം 4,10,440 ആളുകൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകാൻ സാധിക്കുമെന്നും എന്നാൽ ഒരു പശുവിനെ അറുത്താൽ 80 പേർക്ക് മാത്രമേ ഭക്ഷണം നൽകാൻ കഴിയൂ എന്നും മഹർഷി ദയാനന്ദ സരസ്വതിയുടെ “ഗോകരുണാനിധി” എന്ന പുസ്തകത്തിൽ പറയുന്നു. പശുവിനെ സംരക്ഷിക്കുന്നതിലൂടെ സമൂഹത്തിന്…
read more(2025 ഓഗസ്റ്റ് 30, ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജൂന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ കരകമലങ്ങളാല്‍) നമസ്‌തെ, കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി യാഗഭൂമിയായ കാറല്‍മണ്ണ ഗ്രാമത്തില്‍ വര്‍ണ്ണ-വര്‍ഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവര്‍ക്കും സാംഗോപാംഗ വേദപഠനം സൗജന്യമായി നല്‍കുന്ന ഒരു ധര്‍മ്മസ്ഥാപനമാണ് കാറല്‍ മണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെ NCERT…
read moreവേദഗുരുകുലത്തിൽ പുതിയതായി നിർമ്മിക്കുന്ന പണ്ഡിറ്റ് ലേഖറാം സ്മൃതി ഭവനത്തിന്റെ ഭൂമിപൂജ (കുറ്റിഅടിക്കൽ) ഇന്ന് 25.8.2025 തിങ്കളാഴ്ച കാലത്ത് 8.30 ന് വൈദിക വിധിപ്രകാരം നടന്നു. വേദഗുരുകുലം ആചാര്യൻ ശ്രീ. അഖിലേഷ് ആര്യ, അധ്യക്ഷൻ ശ്രീ. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകി….
read moreനമസ്തേ, വേദഗുരുകുലത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയതായി നിർമ്മിക്കുന്ന മൂന്നുനില കെട്ടിടമായ പണ്ഡിറ്റ് ലേഖറാം സ്മൃതി ഭവനത്തിന്റെ ഭൂമിപൂജ ഈ വരുന്ന ആഗസ്റ്റ് 25ന് തിങ്കളാഴ്ച കാലത്ത് 8 ന് വൈദിക വിധിപ്രകാരം നടക്കുന്നതാണ്. ഈ മംഗള ചടങ്ങിലേക്ക് എല്ലാ ധർമ്മപ്രേമികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. Whatsapp No. 9446575923, 9497525923 TEAM VEDA GURUKULAM
read moreനമസ്തേ, കഴിഞ്ഞ പത്ത് വർഷത്തിലധികമായി യാഗഭൂമിയായ കാറൽമണ്ണ ഗ്രാമത്തിൽ വർണ്ണ – വർഗ്ഗ വ്യത്യാസമില്ലാതെ യോഗ്യരായ എല്ലാവർക്കും സംഗോപാങ്ഗ വേദപഠനം സൗജന്യമായി നൽകുന്ന ഒരു ധർമ്മസ്ഥാപനമാണ് കാറൽമണ്ണ വേദഗുരുകുലം. വേദപഠനത്തോടൊപ്പം ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ NCERT ഇംഗ്ലീഷ് മീഡിയം സിലബസ്സിൽ കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാലയുടെ അംഗീകാരത്തോടു കൂടി സ്കൂൾ പഠനവും ഇവിടെ നടക്കുന്നുണ്ട്. ഭാരതീയ…
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – മുപ്പതാം ദിനം (ഭാദ്രപദ ശുക്ല ചതുർദശി – 08-08-2025) പരീക്ഷ എത്ര തരത്തിലുണ്ട്?പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന്-ഈശ്വരൻ, അദ്ദേഹത്തിൻ്റെ ഗുണ-കർമ്മ- സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് സൃഷ്‌ടിനിയമം, നാല് – ആപ്‌തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിൻ്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും…
read more1921 മാപ്പിള ലഹള “ഇരുപത്തൊന്നിൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല”. ഇരുപത്തിയൊന്നിലെ പൈശാചിക കൃത്യങ്ങൾ ഓർമ്മിപ്പിക്കാനാവണം ആ കത്തിയെ കുറിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോൾ വീണ്ടും പറയുന്നത്. അന്ന് കത്തി ഊരിയെന്നും, അത് അത്തരം ആവശ്യങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടി വരുമെന്നു കരുതി, ഇപ്പോഴും സൂക്ഷിക്കുന്നു എന്നും തുറന്നു സമ്മതിച്ചിരിക്കുന്നു.ചങ്കൂറ്റം പ്രശംസനീയം! ആ കത്തി ശേഷിക്കുന്ന ഒരു തെളിവാണ്. മറ്റു…
read more