കർമ്മജ്ഞാന സമന്വയവും അക്ഷരബ്രഹ്മ വിവേകവും നിറഞ്ഞ ഉപനിഷത്തുകൾ മനുഷ്യനെ പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കു നയിക്കുന്ന മന്ത്രവ്യാഖ്യാനങ്ങളാണ്. പ്രാമാണികവും അപ്രാമാണികവുമായ നൂറ്റമ്പതോളം ഉപനിഷത്തുകൾ ഇന്നു ലഭ്യമാണ്.അതിൽ പത്തുപനിഷത്തിനെ കുറിച്ച് മുക്തി കോപനിഷത്ത് പ്രകീർത്തിക്കുന്നു

read more

പ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് ഫെബ്രുവരി 7 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

read more

മസ്തിഷ്ക്കാർത്ഥ ഗോളങ്ങളുടെ മുമ്പിൽ മദ്ധ്യഭാഗത്തായി പീയൂഷ ഗ്രന്ഥിക്കു സമീപം തള്ളവിരലിനൊപ്പം വലിപ്പമുള്ള ത്രിഭുജാ കൃതിയിലുള്ള ഒരു ഹൃദയ ഗുഹയിൽ (cavity) ജീവാത്മാവിന്റെയുള്ളിൽ (അന്തരാത്മാ) പരമാത്മാവ് അനുഭവവേദ്യമാകുന്നു .

read more

നമ്മൾ കേട്ടു പരിചയിച്ച ഓരോ വാക്കുകളുടെയും അർത്ഥതലം വേറൊന്നാണെന്ന അറിവ് അതൊരു തിരിച്ചറിവ് തന്നെ ആയിരുന്നു. സാധാരണ ‘സ്തുതി’ എന്ന് കേൾക്കുമ്പോൾ നമ്മൾ ധരിച്ചു വെച്ചിട്ടുള്ള അർത്ഥമല്.

read more

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യകാരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.

read more

മേധ എന്ന ശബ്ദത്തിന്റെ അർത്ഥത്തിന് ധാരണാശക്തി(Judgement capacity), പ്രജ്ഞ(wise intellect ), ബുദ്ധി (Intelligence ) എന്നൊക്കെ പറയാം. ഇത്തരം മേധാ ശക്തികൾ ഉള്ള വ്യക്തികളെ ‘മേധാവി’ എന്ന് വിളിക്കുന്നു.

read more

You cannot copy content of this page