ആര്യസമാജത്തിന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം വേദപഠന കേന്ദ്രത്തിൽ വെച്ച് Feb- 8ന് ശനിയാഴ്ച്ച വൈകുന്നേരം 3 മുതൽ 4 വരെ വേദപഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
read moreVarunastra weighs 1.5 tonnes and carries around 250 kg high explosive. When fired from a ship or a submarine, it can attain speed up to 40 nautical miles an hour or 74 km per hour.
read moreവേദം എല്ലാസത്യ വിദ്യകളുടെയും ഗ്രന്ഥമാകുന്നു. ആ വേദം പഠിക്കുകയും പഠിപ്പിക്കുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ആര്യന്മാരുടെയും പരമധർമ്മമാണ്.
read moreThat is why the CAB is such a turning point for India. For the first time, since independence, India rises up and accepts its Hindu identity, with pride and with responsibility.
read moreഇന്ന് (02.02.2020) ഗുരുകുലത്തിൽ വെച്ചു നടന്ന വിശേഷ യജ്ഞത്തിൽ വെച്ച് അജ്‌മേർ ഗുരുകുലത്തിലെ വാനപ്രസ്‌ഥികളായ ശ്രീ.ബലേശ്വർ മുനിയേയും അദ്ദേഹത്തിന്റെ ധർമ്മ പത്നി ശ്രീമതി. ശാന്താ ബത്രയെയും ആദരിച്ചു.
read moreകഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.
read moreIn a first, an AN-32 twin-engine military aircraft of the Indian Air Force on Friday successfully took-off with a 10% blend of Indian bio-jet fuel in both engines from Kushok Bakula Rimpochee Airport in Leh, near the border with China.
read moreThis timely assistance provided by the Government of India in the aftermath of Cyclone Diane and the professionalism displayed by the Indian Navy has been greatly appreciated by the local authorities and will help foster India’s relationship with Madagascar.
read moreനമോ വഞ്ചതേ പരിവഞ്ചതേ സ്‌തായൂനാം പതയേ നമോ നമോ നിഷംഗിണfഇഷുധിമതെ തസ്കരാണാം പതയേ നമോ നമഃ സൃകായിഭ്യോ ജിഘാങ് സദ്ഭ്യോ മുഷ്ണതാം പതയേ നമോ നമോfസിമദ്ഭ്യോനക്തം ചരദ്ഭ്യോ വികൃന്താനാം പതയേ നമഃ ||
(യജുർ വേദം 16.21)
കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് ജിജ്ഞാസുക്കൾ ക്കായി ‘വേദ പ്രവേശഃ’ കോഴ്സ് നടത്തുന്നു .
read more