ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരെ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണെ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ഏകവിംശത്യധികശതതമേ സൃഷ്ടിവർഷേ ഷഡ്സപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ പഞ്ചനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ പ്രമാദി നാമ സംവത്സരെ ഉത്തരായനെ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന ശുക്ല ത്രയോദശ്യാം തിഥൗ ആർദ്ര…

read more

ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ഭരിക്കുന്ന ഏകാത്മതത്വബോധനമാണ് ഉപനിഷത്ത് ചെയ്യുന്നത് എന്നു പറഞ്ഞു കഴിഞ്ഞു. ഉപനിഷത് പഠനത്തിൽ ഇന്നു നിലനിൽക്കുന്ന ചില അഭിപ്രായഭേദങ്ങളെയും ഇവിടെ സ്മരിക്കാതെ വയ്യ.

read more

ശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.

read more

ബ്രഹ്മം അഥവാ ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനാണ്. പ്രകൃതി, പുരുഷൻ, പരമാത്മാവ് എന്നീ മൂന്ന് മൂലതത്ത്വങ്ങൾ അനാദിയാകുന്നു. അതായത് പ്രകൃതിയെന്ന സത് , സത് ചിത് ഇവ ചേർന്ന ജീവാത്മാവ് , സത് ചിത് ആനന്ദം ഇവ ചേർന്ന പരമാത്മാവ്. ഇവക്കു മുന്നിനും ആദിയും അന്തവുമില്ല. ഇവയെക്കുറിച്ചുള്ള വിവേകമാണ് ഈശ്വരസാക്ഷാൽക്കാരത്തിലേക്ക് മനുഷ്യനെ നയിക്കുന്നത് ഇതാണ് ഉപനിഷത്തുകളുടെ ലക്ഷ്യവും.

read more

കർമ്മജ്ഞാന സമന്വയവും അക്ഷരബ്രഹ്മ വിവേകവും നിറഞ്ഞ ഉപനിഷത്തുകൾ മനുഷ്യനെ പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കു നയിക്കുന്ന മന്ത്രവ്യാഖ്യാനങ്ങളാണ്. പ്രാമാണികവും അപ്രാമാണികവുമായ നൂറ്റമ്പതോളം ഉപനിഷത്തുകൾ ഇന്നു ലഭ്യമാണ്.അതിൽ പത്തുപനിഷത്തിനെ കുറിച്ച് മുക്തി കോപനിഷത്ത് പ്രകീർത്തിക്കുന്നു

read more

പ്രശസ്ത വേദ പണ്ഡിതൻ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി നയിക്കുന്ന ഋഗ്വേദാലാപന പഠനക്ലാസ് ഫെബ്രുവരി 7 ന് വെള്ളിയാഴ്ച കാലത്ത് 10 ന് കാറൽമണ്ണ വേദ ഗുരുകുലത്തിൽ വെച്ചു നടക്കുന്നതാണ്. ഈ വിഷയത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.

read more

You cannot copy content of this page