വേദം എല്ലാസത്യ വിദ്യകളുടെയും ഗ്രന്ഥമാകുന്നു. ആ വേദം പഠിക്കുകയും പഠിപ്പിക്കുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ആര്യന്മാരുടെയും പരമധർമ്മമാണ്.

read more

ഇന്ന് (02.02.2020) ഗുരുകുലത്തിൽ വെച്ചു നടന്ന വിശേഷ യജ്ഞത്തിൽ വെച്ച് അജ്‌മേർ ഗുരുകുലത്തിലെ വാനപ്രസ്‌ഥികളായ ശ്രീ.ബലേശ്വർ മുനിയേയും അദ്ദേഹത്തിന്റെ ധർമ്മ പത്നി ശ്രീമതി. ശാന്താ ബത്രയെയും ആദരിച്ചു.

read more

കഴിഞ്ഞ എഴുവർഷമായി ആര്യസമാജം പ്രസിദ്ധീകരിച്ചു വരുന്ന ഒരു വൈദിക മാസികയാണ് ‘ദയാനന്ദ സന്ദേശം’. നിരവധി ഈടുറ്റ വൈദിക ലേഖനങ്ങളാൽ സമ്പന്നമായ ഈ മാസിക ആര്യസമാജത്തിന്റെ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ്.

read more

നമോ വഞ്ചതേ പരിവഞ്ചതേ സ്‌തായൂനാം പതയേ നമോ നമോ നിഷംഗിണfഇഷുധിമതെ തസ്കരാണാം പതയേ നമോ നമഃ സൃകായിഭ്യോ ജിഘാങ്‌ സദ്ഭ്യോ മുഷ്ണതാം പതയേ നമോ നമോfസിമദ്ഭ്യോനക്തം ചരദ്ഭ്യോ വികൃന്താനാം പതയേ നമഃ ||
(യജുർ വേദം 16.21)

read more

സമാജത്തിലെ ഓരോ വ്യക്തിയുടെയും തദ്വാരാ രാഷ്ട്രത്തിന്റെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് പുരോഹിതർ എന്ന പദം കൊണ്ടു വൈദിക വീക്ഷണത്തിൽ അർത്ഥമാക്കുന്നത്. ഈ അർത്ഥത്തിൽ ഈശ്വരനും പുരോഹിതനാണ്.

read more

You cannot copy content of this page