സമാജത്തിലെ ഓരോ വ്യക്തിയുടെയും തദ്വാരാ രാഷ്ട്രത്തിന്റെയും ഹിതത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയാണ് പുരോഹിതർ എന്ന പദം കൊണ്ടു വൈദിക വീക്ഷണത്തിൽ അർത്ഥമാക്കുന്നത്. ഈ അർത്ഥത്തിൽ ഈശ്വരനും പുരോഹിതനാണ്.

read more

വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജ മെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്‍കി. 1875 ഏപ്രില്‍ 10 നു ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്.

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ടു മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്.

read more

You cannot copy content of this page