വൈദിക സാഹിത്യത്തില്‍ ജ്യോതിഷത്തിന് വളരെ മഹത്തായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ജ്യോതിഷത്തെ ആറു വേദാംഗങ്ങളിലോന്നായാണ് കണക്കാക്കുന്നത്. ജ്യോതിഷ ശാസ്ത്രത്തിന്റെ സഹായമില്ലാതെ വേദങ്ങളിലെ പല മന്ത്രങ്ങളും മനസ്സിലാക്കാന്‍ വിഷമമാണ്.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്.
read moreThe data, which was released on Tuesday, stated that in 2008, India published 48,998 science and engineering articles. This increased to 1,35,788 articles in 2018 and the country now accounts for 5.31 per cent of the total world publications in science and engineering.
read moreവൈദിക സിദ്ധാന്തങ്ങളെകുറിച്ച്കൂടുതല്‍ അറിയാനും മനസ്സിലാക്കുവാനും മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശ്വ പ്രസിദ്ധമായ സത്യാര്‍ത്ഥ പ്രകാശം,ഋഗ്വേദാദി ഭാഷ്യഭൂമിക, സംസ്കാര വിധി തുടങ്ങിയ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുക.
read moreഈശ്വരന്, ദേവത എന്നിവ വ്യത്യസ്തങ്ങളാണ്. പക്ഷെ പലപ്പോഴും ‘ദേവത’ എന്ന പദം ഈശ്വരന് എന്ന തരത്തില്‍ തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകല്പേ സപ്തമേ വൈവസ്വതേ മന്വന്തരെ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണെ ഏകവൃന്ദ സപ്തനവതി കോടി നവവിംശതി ലക്ഷ നവചത്വാരിംശത് സഹസ്ര ഏകവിംശത്യധികശതതമേ സൃഷ്ടിവർഷേ ഷഡ്സപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ പഞ്ചനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ പ്രമാദി നാമ സംവത്സരെ ഉത്തരായനെ ശിശിര ഋതൗ തപസ്യ മാസേ ഫാൽഗുന ശുക്ല ത്രയോദശ്യാം തിഥൗ ആർദ്ര…
read moreബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ഭരിക്കുന്ന ഏകാത്മതത്വബോധനമാണ് ഉപനിഷത്ത് ചെയ്യുന്നത് എന്നു പറഞ്ഞു കഴിഞ്ഞു. ഉപനിഷത് പഠനത്തിൽ ഇന്നു നിലനിൽക്കുന്ന ചില അഭിപ്രായഭേദങ്ങളെയും ഇവിടെ സ്മരിക്കാതെ വയ്യ.
read moreThe small size of the TWR is what is expected to facilitate mass production at a low cost. This gains significance as radars like the TWR developed at IISc can have a wide gamut of applications in sectors ranging from defence, to healthcare, transportation, and agriculture.
read moreDayanand Saraswati was and no doubt still is one of the greatest reformers and spiritual forces India has known in recent times. His dominant personality had I found extraordinary reflection in the virility of the Arya Samaj movement, and in almost every one of its adherents.
read more