An international conference on languages held in Sarawak, Malaysia between February 5 and 8, selected Sanskrit as the language which emits the ‘most positive vibrations’ and ‘spiritually pure in nature’.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreകർമ്മാനുഷ്ഠാനങ്ങൾ മനസാ വാചാ കർമ്മണാ എന്നിങ്ങനെ മൂന്നു തലങ്ങളിൽ നാം പ്രകടിപ്പിക്കുന്നു. ഒന്നാമതായി കർമ്മമനുഷ്ഠിക്കുന്നതിനു മുമ്പു തന്നെ ഒരു ആശയ രൂപീകരണം സംഭവിക്കുന്നു. നാം അതിനെ വിചാരം ചെയ്യുമ്പോൾ നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനുതകുന്ന രീതിയിൽ ആത്മ പ്രേരണയുണ്ടാകുന്നു. ഇത് ഏവർക്കുമനുഭവപ്പെടുന്നതാണ്
read moreMahashay Rajpal was born in a not so well to do family in the cultural city of Amritsar in the Punjab that was founded by the Fifth Guru of the Sikhs, Guru Arjan Dev Ji.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreകഠോപനിഷത്തിലെ സൂക്തമനുസരിച്ച് ഇന്ദ്രിയങ്ങൾ, മനസ്സ് , ബുദ്ധി എന്നീ ഉപാധികളാൽ ജീവാത്മാവ് ഭോഗങ്ങൾ അനുഭവിക്കുന്നു. മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായത്താൽ ബാഹ്യ ജഗത്തിലെ സകല വിഷയങ്ങളുടെയും ബോധം ആത്മാവിൽ എത്തിക്കുകയും ആത്മാവിന്റെ നിർദ്ദേശാനുസരണം ശരീരത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
read moreA team of scientists from IIT-Kharagpur has synthesized a low-cost gel from curd which not only retards the growth of antibiotic-resistant bacteria but also enhances wound healing.
read moreശുദ്ധമായ വൈദിക പഞ്ചാംഗം അനുസരിച്ചാണ് ഗുരുകുലത്തിലെ ആചാര്യന്മാർ ഈ കാലഗണന ചിട്ട പ്പെടുത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ എല്ലാ വേദവിദ്യാർഥികൾക്കും യജ്‌ഞം ചെയ്യുന്നവർക്കും അഗ്നിഹോത്രത്തിനുമുമ്പുള്ള സങ്കല്പപാഠമായി സ്വീകരിക്കാവുന്നതാണ്. ജില്ല, ഗ്രാമം, സ്ഥലം എന്നിവ അതാതിടങ്ങളിലേത് ഉപയോഗിക്കണം.
read moreThis mega project will collate and integrate molecular information on human tissues and organs that currently lies hidden in research articles in an unstructured and disorganized form. The project would utilize large biological community, both students and scientists, for extracting and adding the information from scientific literature at the level of cells and organs.
read moreഈ ലോകത്തിൽ നാം ഒറ്റക്കല്ല. അനേകം ജീവജാലങ്ങളുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം നമുക്കും നമ്മുടെ സഹായം മറ്റുള്ളവർക്കും ആവശ്യമായി വരും. ഇവിടെ രണ്ടു പ്രകാരമുള്ള കർമ്മങ്ങൾ നാം ചെയ്യേണ്ടി വരും.
read more