ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലം ഉന്നതിയുടെ പടവുകളേറി നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. അഷ്ടാദ്ധ്യായി വ്യകാരണ പഠനത്തിൽ തുടങ്ങി, ചിട്ടയോടെ സംഗോപാംഗം വേദപഠനത്തോടൊപ്പം ആധുനികവിദ്യാഭ്യാസവും ഉൾക്കൊള്ളുന്നതാണ് പഠനരീതി.

read more

മേധ എന്ന ശബ്ദത്തിന്റെ അർത്ഥത്തിന് ധാരണാശക്തി(Judgement capacity), പ്രജ്ഞ(wise intellect ), ബുദ്ധി (Intelligence ) എന്നൊക്കെ പറയാം. ഇത്തരം മേധാ ശക്തികൾ ഉള്ള വ്യക്തികളെ ‘മേധാവി’ എന്ന് വിളിക്കുന്നു.

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ അങ്ങാടിപ്പുറം വേദപഠന കേന്ദ്രത്തിൽ വെച്ച് Feb- 8ന് ശനിയാഴ്ച്ച വൈകുന്നേരം 3 മുതൽ 4 വരെ വേദപഠന ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.

read more

വേദം എല്ലാസത്യ വിദ്യകളുടെയും ഗ്രന്ഥമാകുന്നു. ആ വേദം പഠിക്കുകയും പഠിപ്പിക്കുകയും കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ ആര്യന്മാരുടെയും പരമധർമ്മമാണ്.

read more

ഇന്ന് (02.02.2020) ഗുരുകുലത്തിൽ വെച്ചു നടന്ന വിശേഷ യജ്ഞത്തിൽ വെച്ച് അജ്‌മേർ ഗുരുകുലത്തിലെ വാനപ്രസ്‌ഥികളായ ശ്രീ.ബലേശ്വർ മുനിയേയും അദ്ദേഹത്തിന്റെ ധർമ്മ പത്നി ശ്രീമതി. ശാന്താ ബത്രയെയും ആദരിച്ചു.

read more

You cannot copy content of this page