സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ ആര്യസമാജം അതിന്റെ ആരംഭം മുതൽ ഇന്നോളം ഈശ്വരീയ ജ്ഞാനമായ വേദങ്ങൾക്ക് വിരുദ്ധമായ ആശയങ്ങളെയും അനാചാരങ്ങളെയും പ്രമാണ സഹിതം ഖണ്ഡിക്കാറുണ്ട്. ഇത് കാരണം പലരും ആര്യസമാജം ഒരു നാസ്തിക മതമാണെന്നും ഹിന്ദുവിരുദ്ധമാണെന്നും വരെ പ്രചരിപ്പിക്കുന്നുണ്ട്. അത്തരം ആരോപണങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇവിടെ കുറിക്കുന്നത്. # ശ്രീകൃഷ്ണൻ വെണ്ണക്കള്ളനാണെന്നും, പശുക്കളെ മോഷ്ടിക്കുന്നവനാണെന്നും, ഗോപികമാരോടൊപ്പം രാസക്രീഡ നടത്തിയിരുന്നുവെന്നും രാധയുമായുള്ള…

read more

വ്യവഹാരഭാനു: “ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്…

read more

You cannot copy content of this page