സത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തൊന്നാം ദിനം (ഭാദ്രപദ ശുക്ല ഷഷ്ഠി – 30-07-2025) ജീവാത്മാവു സ്വതന്ത്രനോ പരതന്ത്രനോ? അവനവൻ്റെ കർത്തവ്യകർമ്മങ്ങളിൽ സ്വതന്ത്രനും ഈശരൻ്റെ വ്യവസ്ഥയിൽ പരതന്ത്രനും ആകുന്നു. സ്വതന്ത്രഃ കർത്താ എന്നതു പാണിനിയുടെ വ്യാകരണസൂത്രമാകുന്നു. ഏതൊരുവൻ സ്വതന്ത്രൻ-സ്വാധീനൻ- ആയിരിക്കുന്നുവോ അവനാണു കർത്താവ് എന്നർത്ഥം.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ് : 201) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – ഇരുപത്തിരണ്ടാം ദിനം (ഭാദ്രപദ ശുക്ല സപ്തമി – 31-07-2025) ആരുടെ ആത്മാവിൽ, എപ്പോൾ വേദങ്ങൾ പ്രകാശിപ്പിക്കപ്പെട്ടു? അഗ്നേർഋഗ്വേദോ വായോര്യജൂർവ്വേദഃ സൂര്യാത്സാമവേദഃ.(5.11.4.2.3) ഒന്നാമത്തെ സൃഷ്ടിയുടെ ആരംഭത്തിൽ പരമേശ്വരൻ അഗ്നി, വായു, ആദിത്യൻ, അംഗിരസ്സ് എന്നീ മഹർഷിമാരുടെ ആത്മാവിൽ ഓരോരോ വേദത്തെ പ്രകാശിപ്പിച്ചു.(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ് : 212)Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – പത്തൊമ്പതാം ദിനം (ഭാദ്രപദ ശുക്ല ചതുർത്ഥി – 28-07-2025) ഈശ്വരൻ അവതാരം സ്വീകരിക്കുന്നുണ്ടോ ഇല്ലയോ? ഇല്ല. എന്തെന്നാൽ, “അജ ഏകപാത” (34-53) “സപര്യാഗാച്ഛക്രമകായം” (40-8) എന്നു തുടങ്ങിയുള്ള യജുർവ്വേദവചനങ്ങളിൽനിന്നു പരമേശ്വരൻ ജന്മം കൈക്കൊള്ളുന്നില്ലെന്നു മനസ്സിലാകുന്നു. (സത്യാർത്ഥപ്രകാശം സപ്തമോല്ലാസം , പേജ് : 199) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനെട്ടാം ദിനം (ഭാദ്രപദ ശുക്ല തൃതീയ – 27.07.2025) ഏതേതു കർമ്മങ്ങൾ അന്യൻ്റെ അധീനത്തിലായിരിക്കുന്നുവോ അവയെല്ലാം പണിപ്പെട്ടിട്ടെങ്കിലും പരിത്യജിക്കുകയും ഏതു കർമ്മങ്ങൾ അവനവന്റെ അധീനത്തിലായിരിക്കുന്നുവോ അവയെ അനുഷ്‌ഠിക്കുകയും ചെയ്യണം(സത്യാർത്ഥ പ്രകാശം ചതുർത്ഥോല്ലാസം, പേജ് : 120) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനേഴാം ദിനം (ഭാദ്രപദ ശുക്ല ദ്വിതീയ – 26.07.2025) വിദ്യ, സഭ്യത, ധർമ്മാത്മത ജിതേന്ദ്രിയതാ തുടങ്ങിയവയെ വൃദ്ധിപ്പെടുത്തി അവിദ്യാദി ദോഷങ്ങളെ പരിത്യജിക്കുന്നതാണ് ശിക്ഷണം. (സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശ:, പേജ് : 557) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreJULY 26 : KARGIL VIJAY DIVAS – ARYA SAMAJAM KERALAM AND VEDA GURUKULAM PAY HOMAGE TO OUR BRAVE SOLDIERS WHO LAID DOWN THEIR LIVES FOR THE NATION ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റെയും കാറൽമണ്ണ വേദഗുരുകുലത്തിന്റെയും ശ്രദ്ധാഞ്‌ജലി -കെ….
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനാറാം ദിനം (ശ്രാവണ കൃഷ്ണ ഭാദ്രപദ പ്രതിപദ – 25.07.2025) ജീവാത്മാക്കൾ തങ്ങളുടെ കർമ്മങ്ങളനുഷ്‌ഠിക്കുന്നതിൽ സ്വതന്ത്രരും കർമ്മഫലമനുഭവിക്കുന്നതിൽ ഈശ്വരീയവ്യവസ്ഥയാൽ പരതന്ത്രരും ആണ്. അതേപോലെ സത്യാചാരം തുടങ്ങിയവയനുഷ്ഠിക്കുന്നതിൽ ഈശ്വരൻ സ്വതന്ത്രനാണ്.(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശ :, പേജ് : 558) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreസത്യാർത്ഥപ്രകാശം സ്വാധ്യായം – പതിനഞ്ചാം ദിനം (ശ്രാവണ കൃഷ്ണ അമാവാസി – 24.07.2025) എല്ലാ മനുഷ്യരുടെയും ദുരാചാരദുഃഖങ്ങൾ ഇല്ലാതാക്കുകയും ശ്രേഷ്‌ഠാചാരങ്ങളേയും സുഖത്തെയും വർദ്ധിപ്പിക്കുന്നതാണ് പരോപകാരം.(സത്യാർത്ഥ പ്രകാശം സ്വമന്തവ്യാമന്തവ്യ പ്രകാശഃ, പേജ് : 558) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3🙏TEAM VEDA GURUKULAMhttps://vedagurukulam.com
read moreകാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന അഷ്ടാധ്യായി സാപ്താഹിക് പരീക്ഷ. രണ്ട് ശ്രേണികളിലായാണ് പരീക്ഷ നടന്നത്. അഷ്ടാധ്യായി ഒന്നാം അദ്ധ്യായം രണ്ടാം പാദം വരെയുള്ളവരുടെ ഒന്നാം ശ്രേണിയും അഞ്ചാം അദ്ധ്യായമോ അതിന് മുകളിലോ പഠനം കഴിഞ്ഞവരുടെ രണ്ടാം ശ്രേണിയും. Join our Whatsapp Group for mor Information: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 Contact Numbers: 9497525923, 9446575923 TEAM VEDA GURUKULAM
read moreഘൃതം മേ ചക്ഷുരമൃതം മ ആസൻ l(സാമവേദം) എൻ്റെ കണ്ണുകളിൽ സ്നേഹവും, വാണിയിൽ മാധുര്യവും നിലനിൽക്കട്ട MAY LOVE REMAIN IN MY EYES AND SWEETNESS IN MY TOUNGUE
read more