അക്ഷൈർമാ ദിവ്യ: l(ഋഗ്വേദം – 10.34.13) വേദവാണിയിലൂടെ ഈശ്വരൻ ജീവാത്മാവിനെ ഉപദേശിക്കുന്നു – നീ ഒരിക്കലും ചൂത് കളിക്കരുത്. GOD ADVISES THE SOUL THROUGH VEDAVANI THAT NEVER DO GAMBLING
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മാധവമാസേ വൈശാഖശുക്ലപഞ്ചമ്യാംതിഥൗ കൃത്തികാ:നക്ഷത്രേ ബുധവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read moreപൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….
read moreഅകർമ്മാ ദസ്യു: l(ഋഗ്വേദം – 10.22.8) കർമ്മം ചെയ്യാത്തവൻ ദസ്യു (അനാര്യൻ) ആണ്. അതായത് അയാൾ ശ്രേഷ്ഠനല്ല എന്നർത്ഥം. HE WHO DOES NOT DO KARMA IS A DASYU (ANARYAN). THAT MEANS HE IS NOT A NOBLE PERSON
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മാധവമാസേ വൈശാഖശുക്ലചതുർത്ഥ്യാംതിഥൗ അശ്വിനീനക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…
read more1972949127 ആം വർഷത്തേ (ക്രിസ്തു വർഷം 2025-26) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…
read moreസ്വേന ക്രതുനാ സം വദേത l(ഋഗ്വേദം – 10.31.2) മനുഷ്യൻ തന്റെ കർമ്മം കൊണ്ടാണ് സംസാരിക്കേണ്ടത്. അതായത് ഭാഷണത്തേക്കാൾ പ്രധാനം അതിന്റെ ആചരണം തന്നെയാണ്. MAN SHOULD SPEAK BY HIS DEEDS. IT’S OBSERVATION IS MORE IMPORTANT THAN SPEAKING ABOUT IT
read moreഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ഉത്തരായണേവസന്തഋതൗ മാധവമാസേ വൈശാഖശുക്ല പ്രതിപദായാംതിഥൗ ഉത്തരാ ഭാദ്രപദനക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…
read moreആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത്…
read morewww.aryasamajkerala.org.in ദയാനന്ദ സന്ദേശം – വൈദിക ദാർശനിക മാസിക (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 12 വർഷത്തിലധികമായി ധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിന്റെ മലയാളം മുഖപത്രം) 2025 ഏപ്രില് ലക്കം അച്ചടിയിൽ. വായിക്കുക… വരിക്കാരാകുക… പ്രചരിപ്പിക്കുക…വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.Google Pay Number : 9562529095 വരിസംഖ്യ…
read more