സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂലൈ 10 മുതൽ സത്യാർത്ഥപ്രകാശം സ്വാധ്യായം – നാലാം ദിനം (ശ്രാവണ കൃഷ്ണ തൃതീയ- 13.07.2025) സഭയുടെ അധ്യക്ഷൻ എങ്ങനെയായിരിക്കണം? “ഏതൊരുവൻ സ്വപ്രഭാവത്താൽ അഗ്നി, വായു, സൂര്യൻ, ചന്ദ്രൻ, യമൻ എന്നിവരെപ്പോലെ പ്രകാശിക്കുന്നവനും സമ്പത്തിനെ വർദ്ധിപ്പിക്കുന്നവനും ദുഷ്ടന്മാരെ ബന്ധിയ്ക്കുന്നവനും വളരെ ഐശ്വമുള്ളവനുമാണോ അപ്രകാരമുള്ളവനാണ് സഭയുടെ അദ്ധ്യക്ഷനായിരിപ്പാൻ യോഗ്യതയുള്ളവൻ.” (സത്യാർത്ഥപ്രകാശം ഷഷ്ഠോല്ലാസം, പേജ്: 153) Join…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായ മാസാചരണം ജൂലൈ 10 മുതൽ സത്യാർത്ഥപ്രകാശം സ്വാധ്യായം – മൂന്നാം ദിനം (ശ്രാവണ കൃഷ്ണ ദ്വിതീയ- 12.07.2025) ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സുഖദുഃഖങ്ങൾ വിട്ടകലുന്നു ശരീരമുള്ളവന് സുഖദുഃഖങ്ങൾ അനുഭവിക്കാതെ ഇരിപ്പാൻ ഒരിക്കലും സാധിയ്ക്കുന്നതല്ല. ശരീരരഹിതനായ ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സർവ്വവ്യാപകനായ പരമേശ്വരനോടുകൂടി സായൂജ്യം പ്രാപിച്ച് പരിശുദ്ധനായിത്തീരുന്നു. അപ്പോൾ ആ ജീവാത്മാവിനെ സാംസാരികങ്ങളായ സുഖ-ദുഃഖങ്ങൾ സ്പർശിയ്ക്കുകയില്ല. (സത്യാർത്ഥപ്രകാശം…

read more

ജൂലൈ 10 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ ശ്രാവണി ഉപാകർമ്മം ചടങ്ങ് നടന്നു. ഉപാകർമ്മത്തിന്റെ ഭാഗമായുള്ള പുണൂൽ മാറ്റുന്ന ചടങ്ങിന് പുറമെ ചതുർവേദ സ്വാധ്യായം, സത്യാർത്ഥ പ്രകാശം മൂന്നാം സമൂല്ലാസത്തിലെ വിഷയങ്ങളുടെ (അധ്യയന – അധ്യാപന വിധി, ഗുരുകുല വർണ്ണന, ഉപനയനം, പഠന – പാഠന കാര്യം, സ്ത്രീകളുടെ വേദാധ്യയനം) സ്വാധ്യയ ക്ലാസും നടന്നു. വേദഗുരുകുലത്തിലെ…

read more

സത്യാർത്ഥപ്രകാശം സ്വാധ്യായം – ഒന്നാം ദിനം (ശ്രാവണ പൂർണ്ണിമ – 10.07.2025) “അധർമ്മബുദ്ധികളായ മനുഷ്യർ ധർമ്മത്തിന്റെ അതിർത്തിയെ അതിലംഘിച്ച് (കുളത്തിലുള്ള വെള്ളം വരമ്പുകൾ പൊട്ടിച്ചുംകൊണ്ട് നാലുപാടും ഒഴുകിപ്പരക്കുന്നതുപോലെ) അസത്യഭാഷണം, കാപട്യം, പാഷണ്ഡവൃത്തി രക്ഷാമാർഗ്ഗങ്ങളായ വേദങ്ങളെ ഖണ്ഡിക്കുക, വിശ്വാസവഞ്ചനം ചെയ്യുക മുതലായ ദുഷ്കർമ്മങ്ങളെക്കൊണ്ട് അന്യന്റെ അഭിവൃദ്ധിയെ പ്രാപിയ്ക്കുന്നു. പിന്നീട് ധനാദ്യൈശ്വര്യംകൊണ്ട് വിശേഷപ്പെട്ട അന്നപാനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, സ്ഥാനമാനങ്ങൾ, മാന്യസ്ഥിതി…

read more

ശ്രാവണി ഉപാകർമ്മവും വൈദികസ്വാധ്യായവും നമസ്തേ, ജൂലൈ 10 ന് വ്യാഴാഴ്ച വേദഗുരുകുലത്തിൽ നടക്കുന്ന ശ്രാവണി ഉപാകർമ്മം ചടങ്ങ് മറ്റ് ജില്ലകളിൽ നിന്നും വരുന്നവരുടെ സൗകര്യം (ഇന്നും നാളെയുമായി നടക്കുന്ന വാഹന പണിമുടക്ക് മൂലം വന്നുചേർന്ന അസൗകര്യം പരിഗണിച്ച്) കൂടി കണക്കിലെടുത്ത് കാലത്ത് 9 മണിക്ക് (ഉച്ചക്ക് 12 മണി വരെ) ആയിരിക്കും നടത്തുക. നേരത്തെ ഇത് കാലത്ത് 7നാണ്…

read more

വൈദിക സായന പഞ്ചാംഗമനുസരിച്ച് ശ്രാവണ പൂർണ്ണിമയായ ജൂലൈ 10 മുതൽ മഹർഷി ദയാനന്ദസരസ്വതിയുടെ അമരഗ്രന്ഥമായ സത്യാർത്ഥപ്രകാശം പുസ്തകത്തിൻ്റെ സ്വാധ്യായ മാസാചരണം നടത്തുവാൻ എല്ലാ വേദബന്ധുക്കളെയും സ്വാഗതം ചെയ്യുന്നു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അടിമപ്പെട്ടുപോയ നമ്മുടെ സമൂഹത്തെ സത്യത്തിൻ്റെ പാതയിലേക്ക് നയിക്കാൻ സത്യാർത്ഥപ്രകാശം എന്ന പുസ്തകത്തിലെ പ്രകാശത്തിന് നിസ്സംശയം സാധിക്കും. ഈ സ്വാധ്യായത്തിലൂടെ ആത്മീയ ഉന്നതി നേടാൻ ഏവരെയും സത്യാർത്ഥപ്രകാശം സ്വാധ്യായമാസാചരണത്തിലേക്ക്…

read more

വേദഗുരുകുലത്തിൽ വെള്ളിയാഴ്ച (11.07.2025) പൗർണമാസേഷ്ടി നടക്കുന്നു. നമസ്തേ , എല്ലാ മാസവും ചിട്ടയോടെ നടന്നുവരുന്ന ശ്രൗതയാഗങ്ങളുടെ മൂലരൂപമായ പൗർണമാസേഷ്ടി വെള്ളിയാഴ്ച (11.07.2025) കാലത്ത് 9 മണിക്ക് വേദഗുരുകുലത്തിൽ വെച്ച് നടക്കുന്നു. ഈ വിശേഷ യജ്ഞത്തിലേക്ക് എല്ലാ ധർമ്മബന്ധുക്കളെയും സാദരം ക്ഷണിക്കുന്നു. വർണ്ണ – ലിംഗ വ്യത്യാസം ഇല്ലാതെ എല്ലാവർക്കും ഈ ലോകമംഗളകാരിയായ യജ്ഞത്തിൽ പങ്കെടുക്കാവുന്നതാണ്. Join our Whatsapp…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലനവമ്യാംതിഥൗ സ്വാതിനക്ഷത്രേ ശുക്രവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

You cannot copy content of this page