ശ്രാവണി ഉപാകർമ്മത്തിലേക്ക് സ്വാഗതം നമസ്തേ, കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ (വേദഗുരുകുലം പ്രസിദ്ധീകരിച്ച സായന പഞ്ചാംഗപ്രകാരം) 2025 ജൂലൈ 10 ന് വ്യാഴാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ…

read more

എന്താണ് ശ്രാവണി ഉപാകർമ്മം? 🕉 കെ.എം.രാജൻ മീമാംസക് വളരെ പ്രാചീനമായ ഒരു വൈദികാനുഷ്ഠാനമാണ് ശ്രാവണി ഉപാകർമ്മം. ആവണി അവിട്ടവുമായി ബന്ധപ്പെട്ട് ഇത് ആചരിച്ചു വരുന്നു. ശുദ്ധ വൈദിക പഞ്ചാംഗം അനുസരിച്ച് ഈ വർഷം ഇത് വരുന്നത് ജൂലൈ 10 നാണ്. എന്നാൽ ഇപ്പോൾ ഏറെ പ്രചാരത്തിൽ ഉള്ള നിരയന പഞ്ചാംഗം അനുസരിച്ച് ഇത് വരുന്നത് 2025 ആഗസ്റ്റ്‌ 9…

read more

Blessings to all the vidyarthis for their sincere efforts and commitment. Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3 #VedaGurukulam#VedicEducation#SanatanaDharma#GurukulaTradition#AryaSamaj#Vedapathanam#SpiritualHeritage#StudentLife#VedicWisdom

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലചതുർത്ഥ്യാംതിഥൗ ആശ്ലേഷാ:നക്ഷത്രേ രവിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രസപ്തവിംശത്യധികശതതമേ സൃഷ്ടിവർഷേ ദ്വിഅശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ ദ്വിശതതമേ ദയാനന്ദാബ്ദേ സിദ്ധാർത്ഥിനാമസംവത്സരേ ദക്ഷിണായനേവർഷഋതൗ നഭസ്മാസേ ശ്രാവണശുക്ലതൃതീയായാംതിഥൗ പുഷ്യ:നക്ഷത്രേ ശനിവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ വേദഗുരുകുലേ…

read more

വൈദിക ഗണപതി ഈശ്വരന് അനേകം ഗൗണവും കാർമ്മികവും സ്വാഭാവികവും ആലങ്കാരികവുമായ നാമങ്ങളുണ്ട്. അതിൽ ഒരു നാമമാണ് ഗണപതി. യജുർവേദത്തിലെ മന്ത്രത്തിൽ ഗണപതി പ്രിയപതി, നിധിപതി എന്നീ നാമങ്ങളിൽ ഈശ്വരനെ സംബോധന ചെയ്തിരിക്കുന്നു. ഇതിൽ പ്രേമത്തിന്റെ സ്വാമി എന്ന അർത്ഥത്തിൽ പ്രിയപതി സിദ്ധമാകുന്നു. ഈശ്വരൻ സർവ്വ ചരാചരങ്ങളോടും കരുണ, പ്രേമം എന്നിവ കാണിക്കുന്നു. അതുപോലെ മനുഷ്യരും സർവ്വ പ്രാണികളോടും മനസാ…

read more

കാലാ പഹാഡ് “വേദങ്ങളിലേക്കു മടങ്ങുക “ ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്. വൈദികസംസ്കാരം ലോപിച്ചു പോയി എന്നത് കൊണ്ടു മാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധാർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതു കൊണ്ടു കൂടിയാണ്. വൈദിക ധർമ്മത്തിനു പകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ…

read more

അന്താരാഷ്ട്ര യോഗദിനത്തിനോടനുബന്ധിച്ച് ഇന്ന് (21.06.2025) വേദഗുരുകുലത്തിൽ നടന്ന യോഗപ്രദർശനത്തിൽ നിന്ന് ഏതാനും ചിത്രങ്ങൾ കൂടുതല്‍ വിവരങ്ങള്‍ക്ക് 9497525923, 9446575923 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക (കാലത്ത് 9 മുതല്‍ വൈകുന്നേരം 5 വരെ) Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3https://aryasamajkerala.org.inhttps://aryasamajkerala.org.in

read more

You cannot copy content of this page