🙏കുമാരി അദിതിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് വേദഗുരുകുലത്തിൽ നടന്ന യജ്ഞത്തിൽ നിന്നും അന്നദാനത്തിൽ നിന്നും ഉള്ള ഏതാനും ചിത്രങ്ങൾ.

read more

ഹിന്ദു സംഘാടനം എന്തുകൊണ്ട് ? എങ്ങനെ ? “ആര്യസമാജത്തിന്റെ സമുന്നത നേതാവും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന സ്വാമി ശ്രദ്ധാനന്ദൻ 1924 ൽ എഴുതിയ ഒരു ലഘു ഗ്രന്ഥമായ ഹിന്ദു സംഘടന ക്യോം? ഓർ കൈസേ? എന്നതിന്റെ മലയാള തർജ്ജമയാണിത്. ഹിന്ദു ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് 1920 കളിൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ സഹിതം സ്വാമിജി വിവരിച്ചിരുന്നു. അന്ന് ഹൈന്ദവസമാജം അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ഉൾക്കൊണ്ടിരുന്നുവെങ്കിൽ…

read more

ന സാ സഭാ യത്ര ന സന്തി വൃദ്ധാ: ന തേ വൃദ്ധാ യേ ന വദന്തി ധർമ്മമ് |നാസൗ ധർമ്മോ യത്ര ന സത്യമസ്തി ന തത്സത്യം യച്ഛലേനാനുവിദ്ധമ് ||(മഹാഭാരതം, ഉദ്യോഗപർവ്വം – 35.49) എവിടെയാണോ വൃദ്ധന്മാരില്ലാത്തത് അത് സഭയല്ല. ആരാണോ ധർമ്മോപദേശം ചെയ്യാത്തത് അവർ വൃദ്ധരല്ല. ഏതൊന്നിലാണോ സത്യമില്ലാത്തത് അത് ധർമ്മമല്ല. അതുപോലെ ഏതൊന്നിലാണോ വഞ്ചനയുള്ളത്…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണപഞ്ചമ്യാംതിഥൗ ശ്രവണ:നക്ഷത്രേ മംഗളവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ ഗ്രാമേ…

read more

ഇന്ന് (27.05.2024) സമിത് പാണിയായി വേദഗുരുകുലത്തിൽ പഠനത്തിനായെത്തിയ ദേവ് നാരായൺ ആചാര്യൻമാരെ കേരളീയ വൈദിക രീതിയിൽ അഭിവാദ്യം ചെയ്യുന്നു. A new brahmachari named Brahmachari Dev Narayan is getting admitted to Veda Gurukulam in a traditional Kerala Vedic way today (27.05.2024) with samith pani (while holding the three…

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…

read more

ഗണാനാം ത്വാ ഗണപതിം ഹവാമഹേl (യജുർവേദം 23.19) ഗണപതി = എല്ലാത്തരം സമൂഹങ്ങളുടെയും സമുദായങ്ങളുടെയും മേഖലകളുടെയും സ്വാമിയായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. WE WORSHIP GANAPATI = LORD OF ALL TYPES OF GROUPS, COMMUNITIES SND CIRCLES WISH YOU ALL A PLEASANT DAY VEDA GURUKULAM, KARALMANNA CONTACT NUMBERS: 9497525923, 9446575923

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദസപ്തനവതികോടിനവവിംശതിലക്ഷ നവചത്വാരിംശത്സഹസ്രഷഡ് വിംശത്യധികശതതമേ സൃഷ്ടിവർഷേ ഏകാശീത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ നവനവത്യുത്തരശതതമേ ദയാനന്ദാബ്ദേ കാലയുക്തനാമസംവത്സരേ ഉത്തരായണേഗ്രീഷ്മഋതൗ ശുചിമാസേ ജ്യേഷ്ഠകൃഷ്ണചതുർത്ഥ്യാംതിഥൗ അഭിജിത് നക്ഷത്രേ സോമവാസരേ പ്രാത: കാലേ ശുഭമുഹൂർത്തേ ജംബു ദ്വീപേ ഭാരതവർഷേ ഭരതഖണ്ഡേ ആര്യാവർത്താന്തർഗതേ ഭാരതരാഷ്‌ട്രേ കേരളപ്രാന്തേ പാലക്കാട്ജനപദേ കാറൽമണ്ണ…

read more

ത്ര്യമ്പകം യജാമഹേ സുഗന്ധിം പുഷ്ടി വർധനമ് lഉർവാരുകമിവ ബന്ധനാൻമൃത്യോർമുക്ഷീയ മാfമൃതാത് ll(ഋഗ്വേദം 7.59.12) ത്രയംബകൻ = ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളും അറിയുന്നവൻ, കാര്യ – കാരണലോകവും, എല്ലാ ജീവജാലങ്ങളുടെയും നാഥനുമായ പരമേശ്വരനെ ഞങ്ങൾ ഉപാസിക്കുന്നു. ഉർവ്വാരുകം ഞെട്ടറ്റു വീഴുന്നത് പോലെ ഞങ്ങളെ മരണത്തിൽ നിന്നും മോചിപ്പിച്ചാലും. എന്നാൽ അമരത്വത്തിൽ നിന്ന് വേർപെടുത്തരുതേ TRAYAMBAK =…

read more

You cannot copy content of this page