ശ്രീഭഗവാനുവാച

കാലോfസ്മി ലോകക്ഷയകൃത് പ്രവൃദ്ധോ
ലോകാൻ സമാഹർതുമിഹ പ്രവൃത്തഃ
ഋതേfപി ത്വാം ന ഭവിഷ്യന്തി സർവേ
യേfവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ

ശ്രീഭഗവാൻ പറഞ്ഞു,
“ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോൾ ഞാൻ ലോകസംഹാരമാകുന്ന കൃത്യത്തിലേർപ്പെട്ടിരിക്കുകയാണ്. നീ ഇല്ലെങ്കിൽപ്പോലും ഇവിടെ കൂടിയിരിക്കുന്ന ശത്രുപക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.

ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 32

You cannot copy content of this page