കസ്മാച്ച തേ ന നമേരൻ മഹാത്മൻ
ഗരീയസേ ബ്രഹ്മണോfപ്യാദികർത്രേ
അനന്ത ദേവേശ ജഗന്നിവാസ!
ത്വമക്ഷരം സദസത്തത്പരം യത്
ഹേ മഹാത്മൻ! ബ്രഹ്മാവിന്റെയും ആദികർത്താവും ശ്രേഷ്ഠനുമായ അങ്ങയെ (അവർ) എങ്ങനെ നമസ്കരി ക്കാതെയിരിക്കും? ജഗന്നിവാസനും അനന്തനുമായ ദേവേശാ! സത്തും അസത്തും അവയ്ക്കപ്പുറമുള്ളതും അവിനാശിയായ തത്ത്വവും അങ്ങുതന്നെയാകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 37