വായുർയമോfഗ്നിർവരുണ: ശശാങ്ക:
പ്രജാപതിസ്ത്വം പ്രപിതാമഹശ്ച
നമോ നമസ്തേfസ്തു സഹസ്രകൃത്വ:
പുനശ്ച ഭൂയോfപി നമോ നമസ്തേ
വായുവും യമനും അഗ്നിയും വരുണനും ചന്ദ്രനും പ്രജാപതിയും പ്രപിതാമഹനും (ബ്രഹ്മാവിന്റെ സ്രഷ്ടാവും) അങ്ങാകുന്നു. അങ്ങയ്ക്ക് ആയിരമായിരം നമസ്കാരം ഭവിക്കട്ടെ. അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 39