ക്ലേശോfധികതരസ്തേഷാ-
മവ്യക്താസക്തചേതസാം
അവ്യക്താ ഹി ഗതിർദുഃഖം
ദേഹവദ്ഭിരവാപ്യതേ

അവ്യക്തത്തിൽ (നിർഗ്ഗുണബ്രഹ്മത്തിൽ) മനസ്സും പ്പിച്ചവർക്ക് ക്ലേശം അധികമായി ഉണ്ടാകുന്നതാണ്. എന്തെന്നാൽ അവ്യക്തത്തിനെ ഉപാസിക്കുന്നത് ദേഹികൾക്ക് ദുഷ്കരമായിട്ടുള്ളതാണ്.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 5

You cannot copy content of this page