അഥൈതദപ്യശക്തfസി
കാതും മദ്യോഗമാശ്രിതഃ
സർവകർമഫലത്യാഗം
തതഃ കുരു യതാത്മവാൻ

ഇതിനും (എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുവാനും) നീ അശക്തനാണെങ്കിൽ, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർമ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.

(കർമ്മഫലത്യാഗമെന്നതുകൊണ്ട് കർമ്മഫലത്തിനോടുള്ള ആസക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്.)

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 11

You cannot copy content of this page