ശ്രേയോ ഹി ജ്ഞാനമഭ്യാസാത്
ജ്ഞാനാദ്ധ്യാനം വിശിഷ്യതേ
ധ്യാനാത് കർമഫലത്യാഗ-
സ്ത്യാഗാച്ഛാന്തിരനന്തരം
അഭ്യാസത്തെക്കാൾ ജ്ഞാനവും ജ്ഞാനത്തെക്കാൾ ധ്യാനവും ശ്രേഷ്ഠമാകുന്നു. കർമ്മഫലത്യാഗം ധ്യാനത്തെക്കാളും വിശിഷ്ടമാണ്. (കർമ്മഫല) ത്യാഗത്തിൽ നിന്ന് ഉടൻതന്നെ ശാന്തി ഉണ്ടാകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 12