കാര്യകാരണ കർതൃത്വേ
ഹേതുഃ പ്രകൃതിരുച്യതേ പുരുഷഃ സുഖദുഃഖാനാം
ഭോക്തൃത്വേ ഹേതുരുച്യതേ
ദേഹേന്ദ്രിയമനോബുദ്ധികളുടെ ഉത്പത്തിക്ക് ഹേതു പ്രകൃതിയാകുന്നു. പുരുഷനാണ് (ജീവനാണ്) സുഖ ദുഃഖങ്ങളുടെ അനുഭൂതിക്ക് കാരണമായിത്തീരുന്നത്.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 21